അനന്തനാമങ്ങളില്‍ മഹാവിഷ്ണുവിന്റെ മഹിമ ഗാനമായി ആലപിച്ച് ഭക്തിപൂര്‍വ്വം ജപിക്കുന്നത് മനസ്സിന് ശാന്തിയും ജീവിതത്തില്‍ സമൃദ്ധിയും പ്രദാനം ചെയ്യും.

മഹാവിഷ്ണു സ്തുതികൾ
നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണ

പാലാഴിവെണ്‍തിര തലോടിത്തൊഴുന്ന തവ പാദങ്ങളെന്‍ ഹൃദയപത്മങ്ങളില്‍
മാഹേന്ദ്രനീലമണി പീഠത്തില്‍വെച്ചു കണികാണാന്‍ വരം തരിക നാരായണ
നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണ
നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണ
ലക്ഷ്‌മീകടാക്ഷ ദലമാല്യങ്ങള്‍വീഴുമണിവക്ഷസ്സിലുള്ള നവരത്നങ്ങളേ
മൂടും മുനീന്ദ്രരുടെ പൂജാപ്രസാദമലര്‍ ചൂടാന്‍ വരം തരിക നാരായണ

കാലങ്ങള്‍തോറുമവതാരങ്ങളായ് അവനിപാലിച്ചിടും കമലലക്ഷ്‌മീപതേ
പാദം നമിച്ചു തിരു നാമക്ഷരാവലികള്‍ പാടാന്‍ വരം തരിക നാരായണ