ശ്രീവിഷ്ണുസഹസ്രനാമസ്തോത്രം Sree Vishnu Sahasranama Stotram

ശ്രീവിഷ്ണുസഹസ്രനാമസ്തോത്രം ഭഗവാൻ മഹാവിഷ്ണുവിന്റെ ആയിരം ദിവ്യനാമങ്ങൾ കൊണ്ട് സമ്പുഷ്ടമായ ഒരു മഹത്തായ സ്തോത്രമാണ്.

ഈ സ്തോത്രം ജപിക്കുന്നത് ഭക്തിക്ക് ഊന്നലേകുകയും, സർവ്വ ദുഖങ്ങളിൽ നിന്നും മോചനം നൽകുകയും വിശ്വശാന്തി നേടാൻ സഹായിക്കുകയും ചെയ്യുന്നു.

ശ്രീവിഷ്ണുസഹസ്രനാമസ്തോത്രം Sree Vishnu Sahasranama Stotram

ശാന്താകാരം ഭുജഗശയനം വിഷ്ണു മന്ത്രം

വന്ദനം

ശുക്ലാംബരധരം വിഷ്ണും ശശിവർണ്ണം ചതുർഭുജം
പ്രസന്നവദനം ധ്യായേൽ സർവ്വവിഘ്നോപശാന്തയേ

യസ്യ ദ്വിരദവക്ത്രാദ്യാഃ പാരിഷദ്യാഃ പരഃ ശതം
വിഘ്നം നിഘ്നന്തി സതതം വിഷ്വൿസേനം തമാശ്രയേ

വ്യാസം വസിഷ്ഠനപ്താരം ശക്തേഃ പൗത്രമകൽമഷം
പരാശരാത്മജം വന്ദേ ശുകതാതം തപോനിധിം

വ്യാസായ വിഷ്ണുരൂപായ വ്യാസരൂപായ വിഷ്ണവേ
നമോ വൈ ബ്രഹ്മനിധയേ വാസിഷ്ഠായ നമോ നമഃ

അവികാരായ ശുദ്ധായ നിത്യായ പരമാത്മനേ
സദൈകരൂപരൂപായ വിഷ്ണവേ സർവ്വജിഷ്ണവേ

യസ്യ സ്മരണമാത്രേണ ജന്മസംസാരബന്ധനാൽ
വിമുച്യതേ നമസ്തസ്‌മൈ വിഷ്ണവേ പ്രഭവിഷ്ണവേ

ആരംഭം

വൈശമ്പായന ഉവാചവൈശമ്പായന ഉവാച

ശ്രുത്വാ ധർമ്മാനശേഷേണ പാവനാനി ച സർവശഃ
യുധിഷ്ഠിരഃ ശാന്തനവം പുനരേവാഭ്യഭാഷത. 1

യുധിഷ്ഠിരഃ ഉവാച

കിമേകം ദൈവതം ലോകേ കിം വാപ്യേകം പരായണം
സ്തുവന്തഃ കം കമർച്ചന്തഃ പ്രാപ്നുയുർമാനവാഃ ശുഭം 2

കോ ധർമ്മഃ സർവ്വധർമ്മാണാം ഭവതഃ പരമൊ മതഃ
കിം ജപന്മുച്യതേജന്തുർജ്ജന്മസംസാരബന്ധനാൽ. 3

ഭീഷ്മ ഉവാച

ജഗത്പ്രഭും ദേവദേവമനന്തം പുരുഷോത്തമം
സ്തുവന്നാമസഹസ്രേണ പുരുഷ: സതതോത്ഥിതഃ 4

തമേവ ചാർചയന്നിത്യം ഭക്ത്യാ പുരുഷമവ്യയം
ധ്യായൻ സ്തുവന്നമസ്യംശ്ച യജമാനസ്തമേവ ച 5

അനാദി നിധനം വിഷ്നും സർവലോകമഹേശ്വരം
ലോകാദ്ധ്യക്ഷം സ്തുവന്നിത്യം സർവദുഃഖാതിഗൊ ഭവേൽ. 6

ബ്രഹ്മണ്യം സർവധർമ്മജ്ഞം ലോകാനാം കീർത്തിവർദ്ധനം
ലോകനാഥം മഹദ്‌ഭൂതം സർവഭൂതഭയോത്ഭവം 7

ഏഷ മേ സർവ്വധർമ്മാണാം ധർമ്മോധികതമോ മതഃ
യദ്‌ഭക്ത്യാ പുണ്ഡരീകാക്ഷം സ്തവൈരർച്ചേന്നര‍ഃ സദാ 8

പരമം യോ മഹത്തേജഃ പരമം യോ മഹത്തപഃ
പരമം യോ മഹദ്‌ബ്രഹ്മ പരമം യഃ പരായണം 9

പവിത്രാണാം പവിത്രം യോ മംഗളാനാം ച മംഗളം
ദൈവതം ദേവതാനാം ച ഭൂതാനാം യോവ്യയഃ പിതാ. 10

യതഃ സർ‌വ്വാണി ഭൂതാനി ഭവന്ത്യാദിയുഗാഗമേ
യസ്മിംശ്ച പ്രളയം യാന്തി പുനരേവ യുഗക്ഷയേ 11

തസ്യ ലോകപ്രധാനസ്യ ജഗന്നാഥസ്യ ഭൂപതേ
വിഷ്ണോർന്നാമസഹസ്രം മേ ശൃണു പാപഭയോപഹം 12

യാനി നാമാനി ഗൗണാനി വിഖ്യാതാനി മഹാത്മനഃ
ഋഷിഭിഃ പരിഗീതാനി താനി വക്ഷ്യാമി ഭൂതയേ 13

ഋഷിർന്നാമ്‌നാം സഹസ്രസ്യ വേദവ്യാസോ മഹാമുനിഃ
ഛന്ദോയനുഷ്ടുപ് തഥാ ദേവോ ഭഗവാൻ ദേവകീസുതഃ 14

അമൃതാംശുദ്‌ഭവോ ബീജം ശക്തിർ‌ദേവകിനന്ദനഃ
ത്രിസാമാ ഹൃദയം യസ്യ ശാന്ത്യർത്ഥേ വിനിയുജ്യതേ. 15

വിഷ്ണ്ണും ജിഷ്ണും മഹാവിഷ്ണും പ്രഭവിഷ്ണും മഹേശ്വരം
അനേകരൂപ ദൈത്യാന്തം നമാമി പുരുഷോത്തമം

ന്യാസം

പൂർ‌വ്വന്യാസഃ

ഓം അസ്യ ശ്രീവിഷ്ണോർ‌ദിവ്യസഹസ്രനാമസ്തോത്രമഹാമന്ത്രസ്യ
ശ്രീ വേദവ്യാസോ ഭഗവാൻ ഋഷിഃ
അനുഷ്ടുപ് ഛന്ദഃ
ശ്രീമഹാവിഷ്ണുഃ പരമാത്മാ ശ്രീമന്നാരയണോ ദേവതാ
അമൃതാംശൂദ്ഭവോ ഭാനുരിതി ബീജം
ദേവകിനന്ദനഃ സ്രഷ്ടേതി ശക്തിഃ
ഉദ്ഭവഃ ക്ഷോഭണോ ദേവ ഇതി പരമോ മന്ത്രഃ
ശംഖഭൃന്നന്ദകീ ചക്രീതി കീലകം
ശാർ‌ങ്‌ഗധന്വാ ഗദാധര ഇത്യസ്ത്രം
രഥാംഗപാണിരക്ഷോഭ്യ ഇതി നേത്രം
ത്രിസാമാ സാമഗഃ സാമേതി കവചം
ആനന്ദം പരബ്രഹ്മേതി യോനിഃ
ഋതുഃ സുദർ‌ശനഃ കാല ഇതി ദിഗ്‌ബന്ധഃ
ശ്രീവിശ്വരൂ‍പ ഇതി ധ്യാനം
ശ്രീമഹാവിഷ്ണുപ്രീത്യർ‌ത്ഥം സഹസ്രനാപജപേ വിനിയോഗഃ

അഥ ന്യാസഃ

ഓം ശിരസി വേദവ്യാസഋഷയേ നമഃ
മുഖേ അനുഷ്ടുപ്‌ഛന്ദസേ നമഃ
ഹൃദി ശ്രീകൃഷ്ണപരമാത്മദേവതായൈ നമഃ
ഗുഹ്യേ അമൃതാംശുദ്‌ഭവോ ഭാനുരിതി ബീജായ നമഃ
പാദയോർ‌ദേവകീനന്ദനഃ സ്രഷ്ടേതി ശക്തയേ നമഃ
സർ‌വ്വാംഗേ ശംഖഭൃന്നന്ദകീ ചക്രീതി കീലകായ നമഃ
കരസം‌പുടേ മമ ശ്രീകൃഷ്ണപ്രീത്യർത്ഥേ ജപേ വിനിയോഗായ നമഃ
ഇതി ഋഷയാദിന്യാസഃ

അഥ കരന്യാസഃ

ഓം വിശ്വം വിഷ്ണുർവഷട്കാര ഇത്യംഗുഷ്ഠാഭ്യാം നമഃ
അമൃതാശുദ്ഭവോ ഭാനുരിതി തർജനീഭ്യാം നമഃ
ബ്രഹ്മണ്യോ ബ്രഹ്മകൃദ്‌ബ്രഹ്മേതി മധ്യമാഭ്യാം നമഃ
സുവർണ്ണബിന്ദുരക്ഷോഭ്യഃ ഇത്യനാമികാഭ്യാം നമഃ
നിമിഷോനിമിഷഃ സ്രഗ്വീതി കനിഷ്ഠികാഭ്യാം നമഃ
രഥാംഗപാണിരക്ഷോഭ്യഃ ഇതി കരതലകരപൃഷ്ഠാഭ്യാം നമഃ
ഇതി കര ന്യാസഃ

അഥ ഷഡംഗന്യാസഃ

ഓഓം വിശ്വം വിഷ്ണുർവഷട്കാര ഇതി ഹൃദയായ നമഃ
അമൃതാംശുദ്ഭവോ ഭാനുരിതി ശിരസേ സ്വാഹാ
ബ്രഹ്മണ്യോ ബ്രഹ്മകൃദ്ബ്രഹ്മേതി ശിഖായൈ വഷട്
സുവർണ്ണബിന്ദുരക്ഷോഭ്യ ഇതി കവചായ ഹും
നിമിഷോനിമിഷഃ സ്രഗ്വീതി നേത്രത്രയായ വൗഷട്
രഥാംഗപാണിരക്ഷോഭ്യ ഇത്യസ്ത്രായ ഫട്
ഇതി ഷഡംഗന്യാസഃ

ശ്രീകൃഷ്ണപ്രീത്യർ‌ത്ഥേ വിഷ്ണോർ‌ദിവ്യസഹസ്രനാമജപമഹം കരിഷ്യേ ഇതി സങ്കല്പഃ

ധ്യാനം

ക്ഷീരോദന്വത്പ്രദേശേ ശുചിമണിവിലസത്‌സൈകതേർ‌മൗക്തികാനാം
മാലാക്ലപ്താസനസ്ഥഃ സ്ഫടികമണിനിഭൈർ‌മൗക്തികൈർമണ്ഡിതാംഗഃ
ശുഭ്രൈരഭ്രൈരദഭ്രൈരുപരിവിരചിതൈർമുക്തപീയൂഷ വർഷൈഃ
ആനന്ദീ നഃ പുരീയാദരിനലിനഗദാ ശംഖപാണിർമുകുന്ദഃ

ഭൂ പാദൗ യസ്യ നാഭിർവിയദസുരനിലശ്ചന്ദ്ര സൂര്യൗ ച നേത്രേ
കർണ്ണാവാശാഃ ശിരോ ദ്യോർമുഖമപി ദഹനോ യസ്യ വാസ്പേയമബ്ധിഃ
അന്തഃസ്ഥം യസ്യ വിശ്വം സുരനരഖഗഗോഭോഗിഗന്ധർവദൈത്യൈഃ
ചിത്രം രംരമ്യതേ തം ത്രിഭുവന വപുഷം വിഷ്ണൂമീശം നമാമി

ശാന്താകാരം ഭുവനശയനം പദ്മനാഭം സുരേശം
വിശ്വാധാരം ഗഗനസദൃശം മേഘവർണ്ണം ശുഭാംഗം
ലക്ഷ്മീകാന്തം കമലനയനം യോഗിഭിർധ്യാനഗമ്യം
വന്ദേ വിഷ്ണും ഭവഭയഹരം സർവ്വലോകൈകനാഥം

മേഘശ്യാമം പീതകൗശേയവാസം
ശ്രീ വത്സാംഗം കൗസ്തുഭോദ്ഭാസിതാംഗം
പുണ്യോപേതം പുണ്ഡരീകായതാക്ഷം
വിഷ്ണും വന്ദേ സർവ്വലോകൈകനാഥം

നമഃ സമസ്തഭൂതാനാമാതിഭൂതായ ഭൂഭൃതേ
അനേകരൂപരൂപായ വിഷ്ണവേ പ്രഭവിഷ്ണവേ

സശംഖചക്രം സകിരീടകുണ്ഡലം
സപീതവസ്ത്രം സരസീരുഹേക്ഷണം
സഹാരവക്ഷഃസ്ഥലകൗസ്തുഭശ്രിയം
നമാമി വിഷ്ണും ശിരസാ ചതുർഭുജം

ഛായായാം പാരിജാതസ്യ ഹേമസിംഹാസനോപരി
ആസീനമംബുദശ്യാമമായതാക്ഷമലംകൃതം
ചന്ദ്രാനനം ചതുർബാഹും ശ്രീവത്സാങ്കിത വക്ഷസം
രുക്മിണീ സത്യഭാമാഭ്യാം സഹിതം കൃഷ്ണമാശ്രയേ

സ്തോത്രം

ഓം

വിശ്വം വിഷ്ണുർവഷട്കാരോ ഭൂതഭവ്യഭവത്‌പ്രഭുഃ
ഭൂതകൃത്‌ഭൂതഭൃത്‌ഭാവോ ഭൂതാത്മാ ഭൂതഭാവനഃ

പൂതാത്മാ പരമാത്മാ ച മുക്താനാം പരമാ ഗതിഃ
അവ്യയഃ പുരുഷഃ സാക്ഷീ ക്ഷേത്രജ്ഞോക്ഷര ഏവ ച

യോഗോ യോഗവിദാം നേതാ പ്രധാനപുരുഷേശ്വരഃ
നാരസിംഹഃ വപുഃ ശ്രീമാൻ കേശവഃ പുരുഷോത്തമഃ

സർവ്വഃ ശർവ്വഃ ശിവസ്ഥാണുർ‌ഭൂതാദിർനിധിരവ്യയഃ
സംഭവോ ഭവനോ ഭർത്താ പ്രഭവഃ പ്രഭുരീശ്വരഃ

സ്വയംഭൂഃ ശംഭുരാദിത്യഃ പുഷ്ക്കരാക്ഷോ മഹാസ്വനഃ
അനാദിനിധനോ ധാതാ വിധാത ധാതുരുത്തമഃ

അപ്രമേയോ ഹൃ‌ഷീകേശഃ പത്മനാഭോമരപ്രഭുഃ
വിശ്വകർമ്മാ മനുസ്ത്വഷ്ടാ സ്ഥവിഷ്ഠഃ സ്ഥവിരോ ധ്രുവ:

അഗ്രാഹ്യഃ ശാശ്വതഃ കൃഷ്ണോ ലോഹിതാക്ഷഃ പ്രതർദ്ദനഃ
പ്രഭൂതസ്ത്രികകുബ്ധാമ പവിത്രം മംഗലം പരം.

ഈശാനഃ പ്രാണദഃ പ്രാണോ ജ്യേഷ്ഠഃ ശ്രേഷ്ഠഃ പ്രജാപതിഃ
ഹിരണ്യഗർഭോ ഭൂഗർഭോ മാധവോ മധുസൂദനഃ

ഈശ്വരോ വിക്രമീ ധന്വീ മേധാവീ വിക്രമഃ ക്രമഃ
അനുത്തമോ ദുരാധർഷഃ കൃതജ്ഞഃ കൃതിരാത്മവാൻ

സുരേശഃ ശരണം ശർമ്മ വിശ്വരേതാഃ പ്രജാഭവഃ
അഹഃ സം‌വത്സരോ വ്യാളഃ പ്രത്യയ: സർവദർശനഃ

അജഃ സർവേശ്വരഃ സിദ്ധഃ സിദ്ധിഃ സർവാദിരച്യുതഃ
വൃഷാകപിരമേയാത്മാ സർവയോഗവിനിഃ സൃതഃ

വസുർവസുമനാഃ സത്യഃ സമാത്മാസമ്മിതഃ സമഃ
അമോഘഃ പുണ്ഡരീകാക്ഷോ വൃഷകർമ്മാ വൃഷാകൃതിഃ

രുദ്രോ ബഹുശിരാ ബഭ്രുർവിശ്വയോനീഃ ശുചീശ്രവാഃ
അമൃതഃ ശാശ്വതഃ സ്ഥാണുർവ്വരാരോഹോ മഹാതപാഃ

സർവ്വഗഃ സർവ്വവിദ്‌ഭാനുർവിഷ്വക്‌സേനോ ജനാർദ്ദനഃ
വേദോ വേദവിദവ്യംഗോ വേദാംഗോ വേദവിദ്‌ കവിഃ

ലോകാദ്ധ്യക്ഷഃ സുരാദ്ധ്യക്ഷോ ധർമ്മാദ്ധ്യക്ഷഃ കൃതാകൃത:
ചതുരാത്മാ ചതുർവ്യൂഹശ്ചതുർദംഷ്‌ട്രശ്ചതുർഭുജഃ

ഭ്രാജിഷ്ണുർഭോജനം ഭോക്താ സഹിഷ്ണുർജഗദാദിജഃ
അനഘോ വിജയോ ജേതാ വിശ്വയോനിഃ പുനർവസുഃ
ഉപേന്ദ്രോ വാമനഃ പ്രാംശുരമോഘഃ ശുചിരൂർജിതഃ
അതീന്ദ്രഃ സംഗ്രഹ: സർ‌ഗ്ഗോ ധൃതാത്മാ നിയമോ യമഃ

വൈദ്യോ വൈദ്യഃ സദായോഗീ വീരഹാ മാധവോ മധുഃ
അതീന്ദ്രിയോ മഹാമായോ മഹോത്സാഹോ മഹാബലഃ

മഹാബുദ്ധിർമഹാവീര്യോ മഹാശക്തിർമഹാദ്യുതിഃ
അനിർദ്ദേശ്യവപു: ശ്രീമാനമേയാത്മാ മഹാദ്രിധൃക്‌

മഹേഷ്വാസോ മഹീഭർത്താ ശ്രീനിവാസഃ സതാംഗതിഃ
അനിരുദ്ധഃ സുരാനന്ദോ ഗോവിന്ദോ ഗോവിദാം പതിഃ

മരീചിർദമനോ ഹംസഃ സുപർണോ ഭുജഗോത്തമഃ
ഹിരണ്യനാഭ: സുതപാഃ പത്മനാഭഃ പ്രജാപതിഃ

അമൃത്യുഃ സർവ്വദൃക്‌സിംഹഃ സന്ധാതാ സന്ധിമാൻ സ്ഥിരഃ
അജോ ദുർമ്മർഷണോ ശാസ്താ വിശ്രുതാത്മാ സുരാരിഹാ

ഗുരുർഗുരുതമോ ധാമ സത്യഃ സത്യപരാക്രമഃ
നിമിഷോനിമിഷഃ സ്രഗ്വീ വാചസ്പതിരുദാരധീ:

അഗ്രണീർഗ്രാമണീ: ശ്രീമാന്ന്യായോ നേതാ സമീരണഃ
സഹസ്രമൂർദ്ധാ വിശ്വാത്മാ സഹസ്രാക്ഷഃ സഹസ്രപാത്‌

ആവർത്തനോ നിവൃത്താത്മാ സം‌വൃതഃ സമ്പ്രമർദ്ദനഃ
അഹഃ സം‌വർത്തകോ വഹ്നിരനിലോ ധരണീധരഃ

സുപ്രസാദഃ പ്രസന്നാത്മാ വിശ്വധൃഗ്വിശ്വഭുഗ്വിഭുഃ
സത്‌കർത്താ സത്‌കൃതഃ സാധുർജഹ്നുർനാരായണോ നമഃ

അസംഖ്യേയോപ്രമേയാത്മാ വിശിഷ്ടഃ ശിഷ്ടകൃച്ഛുചിഃ
സിദ്ധാർത്ഥഃ സിദ്ധസങ്കൽപഃ സിധിഃ സിദ്ധിസാധനഃ

വൃഷാഹീ വൃഷഭോ വിഷ്ണുർവൃഷപർ‌വ്വാ വൃഷോദരഃ
വർദ്ധനോ വർദ്ധമാനശ്ച വിവിക്തഃ ശ്രുതിസാഗരഃ

സുഭുജോ ദുർദ്ധരോ വാഗ്മീ മഹേന്ദ്രോ വസുദോ വസുഃ
നൈകരൂപോ ബൃഹദ്രൂപഃ ശിപിവിഷ്ടഃ പ്രകാശനഃ

ഓജസ്തേജോദ്യുതിധരഃ പ്രകാശാത്മാ പ്രതാപനഃ
ഋദ്ധഃ സ്പഷ്ടാക്ഷരോ മന്ത്രശ്ചന്ദ്രാംശുർഭാസ്കരദ്യുതിഃ

അമൃതാംശുദ്‌ഭവോഭാനു: ശശബിന്ദുഃ സുരേശ്വരഃ
ഔഷധം ജഗതഃ സേതുഃ സത്യധർമ്മപരാക്രമഃ

ഭൂതഭവ്യഭവന്നാഥഃ പവനഃ പാവനോനലഃ
കാമഹാ കാമകൃത്കാന്തഃ കാമഃ കാമപ്രദഃ പ്രഭുഃ

യുഗാദികൃദ്‌ യുഗാവർത്തോ നൈകമായോ മഹാശനഃ
അദൃശ്യോ വ്യക്തരൂപശ്ച സഹസ്രജിദനന്തജിത്

ഇഷ്ടോവിശിഷ്ടഃ ശിഷ്ടേഷ്ടഃ ശിഖണ്ഡീ നഹുഷോ വൃഷഃ
ക്രോധഹാ ക്രോധകൃത്‌കർത്താ വിശ്വബാഹുർമ്മഹീധരഃ

അച്യുതഃ പ്രഥിതഃ പ്രാണഃ പ്രാണദൊ വാസവാനുജഃ
അപാം‌നിധിരധിഷ്ഠാനമപ്രമത്തഃ പ്രതിഷ്ഠിതഃ

സ്കന്ദഃ സ്കന്ദധരോ ധൂർയ്യോ വരദോ വായുവാഹനഃ
വാസുദേവോ ബൃഹദ്‌ഭാനുരാദിദേവഃ പുരന്ദരഃ

അശോകസ്താരണസ്താരഃ ശൂരഃ ശൗരിർജനേശ്വരഃ
അനുകൂലഃ ശതാവർത്തഃ പദ്മീ പദ്മനിഭേക്ഷണഃ

പദ്മനാഭോരവിന്ദാക്ഷഃ പദ്മഗർഭഃ ശരീരഭൃത്
മഹർ‌ദ്ധിർ‌ഋദ്ധോ വൃദ്ധാത്മാ മഹാക്ഷോ ഗരുഡധ്വജഃ

അതുലഃ ശരഭോ ഭീമഃ സമയജ്ഞോ ഹവിർഹരിഃ
സർവലക്ഷണലക്ഷണ്യോ ലക്ഷീവാൻ സമിതിംജയഃ

വിക്ഷരോ രോഹിതോ മാർഗ്ഗോ ഹേതുർദ്ദാമോദരഃ സഹഃ
മഹീധരോ മഹാഭാഗോ വേഗവാനമിതാശനഃ

ഉദ്ഭവഃ ക്ഷോഭണോ ദേവഃ ശ്രീഗർഭഃ പരമേശ്വരഃ
കരണം കാരണം കർത്താ വികർത്താ ഗഹനോ ഗുഹഃ

വ്യവസായോ വ്യവസ്ഥാനഃ സംസ്ഥാനഃ സ്ഥാനദോ ധ്രുവഃ
പരർദ്ധിഃ പരമസ്പഷ്ടസ്തുഷ്ടഃ പുഷ്ടഃ ശുഭേക്ഷണഃ

രാമോ വിരാമോ വിരജോ മാർ‌ഗ്ഗോ നേയോ നയോനയഃ
വീരഃ ശക്തിമതാം ശ്രേഷ്ഠോ ധർമ്മോധർമ്മവിദുത്തമഃ

വൈകുണ്ഠഃ പുരുഷഃ പ്രാണഃ പ്രാണദഃ പ്രണവഃ പൃഥുഃ
ഹിരണ്യഗർഭഃ ശത്രുഘ്നോ വ്യാപ്തോ വായുരധോക്ഷജഃ

ഋതുഃ സുദർശനഃ കാലഃ പരമേഷ്ഠീ പരിഗ്രഹഃ
ഉഗ്രഃ സം‌വത്സരോ ദക്ഷോ വിശ്രാമോ വിശ്വദക്ഷിണഃ

വിസ്താരഃ സ്ഥാവരഃ സ്ഥാണുഃ പ്രമാണം ബീജമവ്യയം
അർത്ഥോനർ‌ത്ഥോ മഹാകോശോ മഹഭോഗോ മഹാധനഃ

അനിർവിണ്ണഃ സ്ഥവിഷ്ഠോ ഭൂർധർമ്മയൂപോ മഹാമഖഃ
നക്ഷത്രനേമിർനക്ഷത്രീ ക്ഷമഃ ക്ഷാമഃ സമീഹനഃ

യജ്ഞഃ ഇജ്യോ മഹേജ്യശ്ചഃ ക്രതു സത്രം സതാം ഗതിഃ
സർവദർശീ വിമുക്താത്മാ സർവജ്ഞോജ്ഞാനമുത്തമം

സുവ്രതഃ സുമുഖഃ സൂക്ഷ്മഃ സുഘോഷഃ സുഖദഃ സുഹൃത്‌
മനോഹരോ ജിതക്രോധോ വീരബാഹുർ‌വ്വിദാരണഃ

സ്വാപനഃ സ്വവശോ വ്യാപീ നൈകാത്മാ നൈകകർ‌മ്മകൃത്‌
വത്സരോ വത്സലോ വത്സീ രത്നഗർ‌ഭോ ധനേശ്വരഃ

ധർ‌മ്മഗുബ്‌ധർ‌മ്മകൃദ്ധർ‌മ്മീ സദസത്‌ക്ഷരമക്ഷരം
അവിജ്ഞാതാ സഹസ്രാംശുർവിധാതാ കൃതലക്ഷണഃ

ഗഭസ്തിനേമിഃ സത്വസ്ഥഃ സിംഹോ ഭൂതമഹേശ്വരഃ
ആദിദേവോ മഹാദേവോ ദേവേശോ ദേവഭൃദ്ഗുരുഃ

ഉത്തരോ ഗോപതിർഗോപ്താ ജ്ഞാനഗ‌മ്യപുരാതനഃ
ശരീരഭൂതഭൃത്ഭോക്താ കപീന്ദ്രോ ഭൂരിരക്ഷണഃ

സോമപോമൃതപഃ സോമഃ പുരുജിത്‌പുരുസത്തമഃ
വിനയോ ജയഃ സത്യസന്ധോ ദാശാർ‌ഹഃ സാത്വതാം പതിഃ

ജീവോ വിനയിതാ സാക്ഷീ മുകുന്ദോമിതവിക്രമഃ
അംഭോനിധിരനന്താത്മാ മഹോദധിശയോന്തകഃ

അജോ മഹാർ‌ഹഃ സ്വാഭാവ്യോ ജിതാമിത്രഃ പ്രമോദനഃ
ആനന്ദോ നന്ദനോ നന്ദഃ സത്യധർമ്മാ ത്രിവിക്രമഃ

മഹർ‌ഷിഃ കപിലാചാര്യഃ കൃതജ്ഞോ മേദിനീപതിഃ ത്രിപാദസ്‌ത്രിദശാദ്ധ്യക്ഷോ മഹാശൃംഗഃ കൃതാന്തകൃത്‌

മഹാവരാഹോ ഗോവിന്ദഃ സുഷേണഃ കനകാങ്‌ഗദീ
ഗുഹ്യോ ഗഭീരോ ഗഹനോ ഗുപ്‌തശ്ചക്രഗദാധരഃ

വേധാഃ സ്വാങ്‌ഗോജിതഃ കൃഷ്ണോ ദൃഢഃ സം‌കർ‌ഷണോച്യുതഃ
വരുണോ വാരുണോ വൃക്ഷഃ പുഷ്കരാക്ഷോ മഹാമനാഃ

ഭഗവാൻ ഭഗഹാനന്ദീ വനമാലീ ഹലായുധഃ
ആദിത്യോ ജ്യോതിരാദിത്യ: സഹിഷ്ണുർ‌ഗതിസത്തമഃ

സുധന്വാ ഖണ്ഡപരശുർ‌ദാരുണോ ദ്രവിണപ്രദഃ
ദിവിസ്‌പൃക് സർ‌വ്വദൃഗ്‌വ്യാസോ വാചസ്പതിരയോനിജഃ

ത്രിസാമാ സമഗഃ സാമ നിർവാണം ഭേഷജം ഭിഷക്
സന്യാസകൃച്ഛമഃ ശാന്തോ നിഷ്ഠാ ശാന്തിഃ പരായണഃ

ശുഭ്രാങ്‌ഗഃ ശാന്തിദഃ സ്രഷ്ടാ കുമുദഃ കുവലേശയഹഃ
ഗോഹിതോ ഗോപതിർ‌ഗോപ്തോ വൃഷഭാക്ഷോ വൃഷപ്രിയഃ

അനിവർ‌ത്തീ നിവൃത്താത്മാ സംക്ഷേപ്തോ ക്ഷേമകൃച്ഛിവഃ
ശ്രീവത്സവക്ഷാ ശ്രീവാസഃ ശ്രീപതിഃ ശ്രീമതാം വരഃ

ശ്രീദഃ ശ്രീശഃ ശ്രീനിവാസഃ ശ്രീനിധിഃ ശ്രീവിഭാവനഃ
ശ്രീധരഃ ശ്രീകരഃ ശ്രേയഃ ശ്രീമാൻ‌ല്ലോകത്രയാശ്രയഃ

സ്വക്ഷഃ സ്വങ്‌ഗഃ ശതാനന്ദോ നന്ദിർ‌ജ്ജ്യോതിർ‌ഗ്ഗണേശ്വരഃ
വിജിതാത്മാ വിധേയാത്മാ സത്‌കീർ‌ത്തിഃ ഛിന്നസംശയഃ

ഉദീർ‌ണ്ണഃ സർ‌വ്വതശ്ചക്ഷുരധീശഃ ശാശ്വതഃ സ്ഥിരഃ
ഭൂശയോ ഭൂഷണോ ഭൂതിർ‌വിശോകഃ ശോകനാശനഃ

അർ‌ച്ചിഷ്‌മാനർ‌ച്ചിതഃ കുംഭോ വിശുദ്ധാത്മാ വിശോധനഃ
അനിരുദ്ധോപ്രതിരഥഃ പ്രദ്യു‌മ്നോമിതവിക്രമഃ

കാലനേമിനിഹാഃ വീരഃ ശൗരിഃ ശൂരജനേശ്വരഃ
ത്രിലോകാത്മാ ത്രിലോകേശഃ കേശവഃ കേശിഹാ ഹരിഃ

കാമദേവഃ കാനപാലഃ കാമീ കാന്തഃ കൃതാഗമഃ
അനിർ‌ദ്ദേശ്യവപുർ‌വിഷ്ണുർ‌വീരനന്തോ ധനഞ്ജയഃ

ബ്രഹ്മണ്യോ ബ്രഹ്മകൃദ്‌ബ്രഹ്മാ ബ്രഹ്മ ബ്രഹ്മവിവർ‌ദ്ധനഃ
ബ്രഹ്മവിദ്‌ബ്രാഹ്മണോ ബ്രഹ്മീ ബ്രഹ്മജ്ഞോ ബ്രാഹ്മണപ്രിയഃ

മഹാക്രമോ മഹാകർമ്മാ മഹാതേജാ മഹോരഗഃ
മഹാക്രതുർമഹായജ്വാമഹായജ്ഞോ മഹാഹവിഃ

സ്തവ്യഃ സ്തവപ്രിയഃ സ്തോത്രം സ്തുതിഃ സ്തോതാ രണപ്രിയഃ
പൂർണ്ണഃ പൂരയിതാ പുണ്യഃ പുണ്യകീർ‌ത്തിരനാമയഃ

മനോജവസ്‌തീർ‌ത്ഥകരോ വസുരേതാ വസുപ്രദഃ
വസുപ്രദോ വാസുദേവോ വസുർ‌വസുമനാ ഹവിഃ

സദ്‌ഗതിഃ സത്‌കൃതിഃ സത്താ സദ്‌ഭൂതിഃ സത്‌പരായണഃ
ശൂരസേനോ യദുശ്രേഷ്ഠഃ സന്നിവാസഃ സുയാമുനഃ

ഭൂതാവാസോ വാസുദേവഃ സർവ്വസുനിലയോനലഃ
ദർ‌പ്പഹാ ദർ‌പ്പദോ ദൃപ്തോ ദുർ‌ദ്ധരോഥാപരാജിതഃ

വിശ്വമൂർ‌ത്തിർ‌മ്മഹാമൂർ‌ത്തിർ‌ദ്ദീപ്തമൂർ‌ത്തിരമൂർ‌ത്തിമാൻ
അനേകമൂർ‌ത്തിരവ്യക്തഃ ശതമൂർ‌ത്തിഃ ശതാനനഃ

ഏകോ നൈകഃ സവഃ കഃ കിം യത്തദ്‌പാദമനുത്തമം
ലോകബന്ധുർ‌ലോകനാഥഃ മാധവോ ഭക്തവത്സലഃ

സുവർ‌ണ്ണവർ‌ണ്ണോ ഹേമാംഗോ വരാംഗശ്ചന്ദനാങ്‌ഗദീ
വീരഹാ വിഷമഃ ശൂന്യോ ഘൃതാശീരചലശ്ചലഃ

അമാനീ മാനദോ മാന്യോ ലോകസ്വാമീ ത്രിലോകധൃത്
സുമേധാ മേധജോ ജന്യഃ സത്യമേധാ ധരാധരഃ

തേജോവൃഷോ ദ്യുതിധരഃ സർ‌വ്വശസ്ത്രഭൃതാം വരഃ
പ്രഗ്രഹോ നിഗ്രഹോ വ്യഗ്രോ നൈകശൃങ്‌ഗോ ഗദാഗ്രജഃ

ചതുർ‌മൂർ‌ത്തിശ്ചതുർ‌ഭാഹുശ്ചതുർ‌വ്യൂഹശ്ചതുർ‌ഗ്ഗതിഃ
ചതുരാത്മാ ചതുർ‌ഭാവശ്ചതുർ‌വ്വേദഃ വിദേകപാത്

സമാവർ‌ത്തോനിവൃത്താത്മാ ദുർ‌ജ്ജയോ ദുരതിക്രമഃ
ദുർല്ലഭോ ദുർ‌ഗ്ഗമോ ദുർ‌ഗ്ഗോ ദുരാവാസോ ദുരാരിഹാ

ശുഭാങ്‌ഗോ ലോകസാരങ്‌ഗഃ സുതന്തുസ്‌തന്തുവർ‌ധനഃ
ഇന്ദ്രകർ‌മ്മാ മഹാകർ‌മ്മാ കൃതകർ‌മ്മാ കൃതാഗമഃ

ഉദ്‌ഭവഃ സുന്ദരഃ സുന്ദോ രത്നനാഭഃ സുലോചനഃ
അർ‌ക്കോ വാജസനഃ ശൃങ്ഗീ ജയന്തഃ സർവ്വവിജ്ജയീ

സുവർണ്ണബിന്ദുരക്ഷോഭ്യഃ സർ‌വ്വവാഗീശ്വരേശ്വരഃ
മഹാഹ്രദോ മഹാഗർ‌ത്തോ മഹാഭൂതോ മഹാനിധിഃ

കുമുദഃ കുന്ദരഃ കുന്ദഃ പർജ്ജന്യഃ പാവനോനിലഃ
അമൃതാശോമൃതവപുഃ സർവ്വജ്ഞഃ സർവ്വതോമുഖഃ

സുലഭഃ സുവ്രതഃ സിദ്ധഃ ശത്രുജിത് ശത്രുതാപനഃ
ന്യഗ്രോധോദുംബരോശ്വത്ഥഃ ചാണൂരാന്ധ്രനിഷൂദനഃ

സഹസ്രാർ‌ച്ചിഃ സപ്തജിഹ്വഃ സപ്തൈധാഃ സപ്തവാഹനഃ
അമൂർ‌ത്തിരനഘോചിന്ത്യോ ഭയകൃദ്‌ഭയനാശനഃ

അണുർ‌ബൃഹദ്‌കൃശഃ സ്ഥൂലോ ഗുണഭൃന്നിർ‌ഗ്ഗുണോ മഹാൻ
അധൃതഃ സ്വധൃതഃ സ്വാസ്യഃ പ്രാഗ്‌വംശോ വംശവർധനഃ

ഭാരഭൃത്‌ കഥിതോ യോഗീ യോഗീശസ്സർവ്വകാമദഃ
ആശ്രമഃ ശ്രമണഃ ക്ഷാമഃ സുപർ‌ണ്ണോ വായുവാഹനഃ

ധനുർധരോ ധനുർവ്വേദോ ദണ്ഡോ ദമയിതാ ദമഃ
അപരാജിതഃ സർ‌വ്വസഹോ നിയന്താനിയമോയമഃ

സത്വവാൻ സാത്വികഃ സത്യഃ സത്യധർ‌മ്മപരായണഃ
അഭിപ്രായഃ പ്രിയാർ‌ഹോർ‌ഹഃ പ്രിയകൃത് പ്രീതിവർദ്ധനഃ

വിഹായസഗതിർ‌ജ്ജ്യോതിഃ സുരുചിർ‌ഹുതഭുഗ്വിഭുഃ
രവിർവിരോചനഃ സൂര്യഃ സവിതാ രവിലോചനഃ

അനന്തോ ഹുതഭുഗ് ഭോക്താ സുഖദോ നൈകജോഗ്രജഃ
അനിർ‌വ്വിണ്ണഃ സദാമർഷീ ലോകാധിഷ്ഠാനമത്ഭുതഃ

സനാത്സനാതനതമഃ കപിലഃ കപിരവ്യയഃ
സ്വസ്തിദഃ സ്വസ്തികൃത്‌സ്വസ്തി സ്വസ്തിഭുൿസ്വസ്തിദക്ഷിണഃ

അരൗദ്രഃ കുണ്ഡലീ ചക്രീ വിക്രമ്യൂർജ്ജിതശാസനഃ
ശബ്ദാതിഗഃ ശബ്ദസഹഃ ശിശിരഃ ശർവ്വരീകരഃ

അക്രൂരഃ പേശലോ ദക്ഷോ ദക്ഷിണഃ ക്ഷമിണാം വരഃ
വിദ്വത്തമോ വീതഭയഃ പുണ്യശ്രവണകീർത്തനഃ

ഉത്താരണൊ ദുഷ്കൃതിഹാ പുണ്യോ ദുഃസ്വപ്നനാശനഃ
വീരഹാ രക്ഷണഃ സന്തോ ജീവനഃ പര്യവസ്ഥിതഃ

അനന്തരൂപോനന്തശ്രീർ‌ജിതമന്യുർ‌ഭയാപഹഃ
ചതുരശ്രോ ഗഭീരാത്മാ വിദിശോ വ്യാദിശോ ദിശഃ

അനാദിർ‌ഭൂർ‌ഭുവോ ലക്ഷ്മീഃ സുവീരോ രുചിരാങ്ഗദഃ
ജനനോ ജനജന്മാദിർഭീമോഭീമപരാക്രമഃ

ആധാരനിലയോ ധാതാ പുഷ്പഹാസഃ പ്രജാഗരഃ
ഊർദ്ധ്വഗഃ സത്പഥാചാരഃ പ്രാണദഃ പ്രണവഃ പണഃ

പ്രമാണം പ്രാണനിലയഃ പ്രാണഭൃത്പ്രാണജീവനഃ
തത്ത്വം തത്ത്വവിദേകാത്മാ‍ ജന്മമൃത്യുജരാതിഗഃ

ഭൂർഭുവഃ സ്വസ്തരുസ്താരഃ സവിതാ പ്രപിതാമഹഃ
യജ്ഞോ യജ്ഞ്പതിർ‌യജ്വാ യജ്ഞാങ്ഗോ യജ്ഞവാഹനഃ

യജ്ഞഭൃദ് യജ്ഞകൃദ് യജ്ഞീ യജ്ഞഭുഗ്യജ്ഞസാധനഃ
യജ്ഞാന്തകൃദ് യജ്ഞഗുഹ്യമന്നമന്നാദ ഏവ ച

ആത്മയോനിഃ സ്വയംജാതോ വൈഖാനഃ സാമഗായനഃ
ദേവകീനന്ദനഃ സ്രഷ്ടാ ക്ഷിതീശഃ പാപനാശനഃ

ശങ്ഖഭൃന്നന്ദകീ ചക്രീ ശാർങ്ഗധന്വാ ഗദാധരഃ
രഥാങ്ഗപാണിരക്ഷോഭ്യഃ സർവ്വപ്രഹരണായുധഃ

സർവ്വപ്രഹരണായുധ ഓം നമഃ ഇതി





Footer Advt for Web Promotion
TOP