ഏതുസമയത്തും ജപിക്കാവുന്ന ഈ മന്ത്രം, പ്രത്യേകിച്ച് ഏകാദശി ദിവസം ജപിക്കുന്നത് ഉത്തമമാണെന്ന് വിശ്വസിക്കുന്നു.

വിഷ്ണു മന്ത്രങ്ങള്‍
വിഷ്ണു സ്‌തോത്രം
ശാന്താകാരം ഭുജഗശയനം
പത്മനാഭം സുരേശം
വിശ്വാധാരം ഗഗന സദൃശ്യം
മേഘവര്‍ണ്ണം ശുഭാംഗം
ലക്ഷ്മീകാന്തം കമലനയനം
യോഗി ഹൃദ്ധാന ഗമ്യം
വന്ദേ വിഷ്ണും ഭവഭയഹരം
സര്‍വ്വ ലോകൈക നാഥം
മഹാമന്ത്രം
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ,
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
വിഷ്ണു ഗായത്രി
ഓം നാരായണായ വിദ്മഹേ വാസുദേവായ ധീമഹി തന്നോ വിഷ്ണുപ്രചോദയാത്.
അഷ്ടാക്ഷരമന്ത്രം
ഓം നമോ നാരായണായ
ദ്വാദശാക്ഷരമന്ത്രം
ഓം നമോ ഭഗവതേ വാസുദേവായ