ശ്രീ മഹാവിഷ്ണു ഗായത്രി മന്ത്രം Sree Mahavishnu Gayathri Mantra

ശ്രീ മഹാവിഷ്ണു ഗായത്രി മന്ത്രം ജപിക്കുന്നത് ധനസമ്പത്തും ജ്ഞാനവും വര്‍ദ്ധിപ്പിക്കുകയും ശത്രുഭയം അകറ്റുകയും ചെയ്യുന്നു.

ഇത് പിതൃശ്രാദ്ധ ഫലവും ആശിച്ച ലക്ഷ്യസാധനത്തിനും അനുഗ്രഹീതമായ ഫലങ്ങളും നല്‍കും.

ശ്രീ മഹാവിഷ്ണു ഗായത്രി മന്ത്രം Sree Mahavishnu Gayathri Mantra

ശ്രീ മഹാവിഷ്ണു ഗായത്രി മന്ത്രം Sree Mahavishnu Gayathri Mantra

1. ഓം നാരായണായ വിദ്മഹേ
വാസുദേവായ ധീമഹി
തന്നോ വിഷ്ണു പ്രചോദയാത് !!

ഫലം : സമ്പത്ത് വര്‍ദ്ധിക്കുന്നു.

2. ഓം വജ്‌റ നവായ വിദ്മഹേ
തീക്ഷ്ണ ദംഷ്ട്രായ ധീമഹി
തന്നോ നൃസിംഹഃ പ്രചോദയാത് !!

ഫലം : ശത്രു ഭയം അകലുന്നു

3. ഓം ജാമ ദഗ് ന്യായ വിദ്മഹേ
മഹാ വീരായ ധീമഹി
തന്നോ പരശുരാമ പ്രചോദയാത് !!

ഫലം : പിതൃക്കളുടെ അനുഗ്രഹം

4. ഓം ദശരഥായ വിദ്മഹേ
സീതാ വല്ലഭായ ധീമഹി
തന്നോ രാമഃ പ്രചോദയാത് !!

ഫലം: ജ്ഞാനം വര്‍ദ്ധിക്കുന്നു.

5. ഓം ഭൂവരാഹായ വിദ്മഹേ
ഹിരണ്യ ഗര്‍ഭായ ധീമഹി
തന്നോ ക്രോഡഃ പ്രചോദയാത് !!

ഫലം : വരാഹമൂര്‍ത്തിയുടെ ഈ മന്ത്രമ ജപിച്ചാല്‍ ലക്ഷ്മി കടാക്ഷം എന്നും നിലനില്‍ക്കും.

6. ഓം നിരഞ്ജനായ വിദ്മഹേ
നിരാപാശായ ധീമഹി
തന്നോ ശ്രീനിവാസായ പ്രചോദയാത് !!

ഫലം : ആഗ്രഹിച്ച കാര്യങ്ങള്‍ നിറവേറും.

7. ഓം വാഗീശ്വരായ വിദ്മഹേ
ഹയഗ്രീവായ ധീമഹി
തന്നോ ഹംസ പ്രചോദയാത് !!

ഫലം: വിദ്യയില്‍ അഭിവൃദ്ധി

8. ഓം സഹസ്ര ശീര്‍ഷായ വിദ്മഹേ
വിഷ്ണു വല്ലഭായ ധീമഹി
തന്നോ ശേഷഃ പ്രചോദയാത് !!

ഫലം: ഭയം അകലുന്നു

9. ഓം കശ്യപേശായ വിദ്മഹേ
മഹാബാലായ ധീമഹി
തന്നോ കൂര്‍മ്മഃ പ്രചോദയാത് !!

ഫലം : അവിചാരിതമായ അപകടങ്ങള്‍ ഒഴിഞ്ഞു പോകും

10. ഓം ത്രിവിക്രമായ വിദ്മഹേ
വിശ്വരൂപായ ചധീമഹി
തന്നോ വാമന പ്രചോദയാത് !!

ഫലം : സന്താന ഭാഗ്യം

11. ഓം ദാമോദരായ വിദ്മഹേ
വാസു ദേവായ ധീമഹി
തന്നോ കൃഷ്ണ പ്രചോദയാത് !!

ഫലം : സന്താന ഭാഗ്യം ലഭിക്കുന്നു.

12. ഓം ആദിവൈദ്യായ വിദ്മഹേ
ആരോഗ്യ അനുഗ്രഹാ ധീമഹി
തന്നോ ധന്വന്തരിഃ പ്രചോദയാത് !!

ഫലം : രോഗങ്ങള്‍ അകലുന്നു. ആരോഗ്യം വര്‍ദ്ധിക്കുന്നു.

13. ഓം പക്ഷിരാജായ വിദ്മഹേ
സ്വര്‍ണ്ണ പക്ഷ്യായ ധീമഹി
തന്നോ ഗരുഢഃ പ്രചോദയാത് !!

ഫലം : മരണ ഭയം അകലുന്നു.

14. ഓം പീതാംബരായ വിദ്മഹേ
ജഗാന്നാഥായ ധീമഹി
തന്നോ രാമ പ്രചോദയാത് !!

ഫലം : സര്‍വ്വനന്മകളും ലഭിക്കുന്നു

15. ഓം ധര്‍മ്മ രൂപായ വിദ്മഹേ
സത്യവ്രതായ ധീമഹി
തന്നോ രാമ പ്രചോദയാത് !!

ഫലം : സര്‍വ്വ നന്മകള്‍ക്കും.

16. ഓം ഉഗ്രരൂപായ വിദ്മഹേ
വജ്രനാഗായ ധീമഹി
തന്നോ നൃസിംഹ പ്രചോദയാത് !!

ഫലം : ദുഷ്ട ശക്തികളില്‍ നിന്നും മോചനം





Footer Advt for Web Promotion
TOP