ഈ മന്ത്രം കലിയുഗത്തിൽ ഏറ്റവും അനുയോജ്യമായതും ശക്തവുമായ ഒരു മന്ത്രമായി കരുതപ്പെടുന്നു. ഭയങ്ങളെ അതിജീവിക്കാനും സമാധാനവും സമൃദ്ധിയും കൈവരിക്കാനും ഈ നാമങ്ങൾ ജപിക്കുന്നത് വളരെ പ്രാധാന്യമുണ്ട്.

വിഷ്ണു ദ്വാദശനാമങ്ങൾ Vishnu Dwadasanamam Malayalam
ഓം കേശവായ നമഃ
ഓം നാരായണ നമഃ
ഓം മാധവായ നമഃ
ഓം ഗോവിന്ദായ നമഃ
ഓം വിഷ്ണവേ നമഃ
ഓം മധുസൂദനായ നമഃ
ഓം ത്രിവിക്രമായ നമഃ
ഓം ശ്രീധരായ നമഃ
ഓം വാമനായ നമഃ
ഓം ഹൃഷി കേശായ നമഃ
ഓം പത്മനാഭായ നമഃ
ഓം ദാമോദരായ നമഃ
The mantra should be chanted 3 or 12 or 108 times after chanting the mantra 'ഓം നമോ ഭഗവതേ വാസുദേവായ' 108 times.