Reciting these names with devotion is believed to invoke Lord Vishnu’s blessings, ensuring spiritual growth, prosperity, and protection.

ശ്രീ വിഷ്ണു അഷ്ടോത്തര ശതനാമാവലി Vishnu Ashtottara Shatanamavali
ഓം നമോ ഭഗവതേ വാസുദേവായ
ഓം നമോ ഭഗവതേ വാസുദേവായ
ഓം നമോ ഭഗവതേ വാസുദേവായ
ഓം അച്യുതായ നമഃ
ഓം അതീന്ദ്രായ നമഃ
ഓം അനാദിനിധനായ നമഃ
ഓം അനിരുദ്ധായ നമഃ
ഓം അമൃതായ നമഃ
ഓം അരവിന്ദായ നമഃ
ഓം അശ്വത്ഥായ നമഃ
ഓം ആദിത്യായ നമഃ
ഓം ആദിദേവായ നമഃ
ഓം ആനന്ദായ നമഃ - 10
ഓം ഈശ്വരായ നമഃ
ഓം ഉപേന്ദ്രായ നമഃ
ഓം ഏകസ്‌മൈ നമഃ
ഓം ഓജസ്‌തേജോ ദ്യുതിധരായ നമഃ
ഓം കുമുദായ നമഃ
ഓം കൃതഞ്ജായ നമഃ
ഓം കൃഷ്ണായ നമഃ
ഓം കേശവായ നമഃ
ഓം ക്ഷേത്രജ്ഞായ നമഃ
ഓം ഗദാധരായ നമഃ - 20
ഓം ഗരുഡധ്വജായ നമഃ
ഓം ഗോപതയേ നമഃ
ഓം ഗോവിന്ദായ നമഃ
ഓം ഗോവിദാംപതയേ നമഃ
ഓം ചതുര്‍ഭുജായ നമഃ
ഓം ചതുര്‍വ്യൂഹായ നമഃ
ഓം ജനാര്‍ദ്ദനായ നമഃ
ഓം ജ്യേഷ്ടായ നമഃ
ഓം ജ്യോതിരാദിത്യായ നമഃ
ഓം ജ്യോതിഷേ നമഃ - 30
ഓം താരായ നമഃ
ഓം ദമനായ നമഃ
ഓം ദാമോദരായ നമഃ
ഓം ദീപ്തമൂര്‍ത്തയേ നമഃ
ഓം ദുഃസ്വപ്നനാശനായ നമഃ
ഓം ദേവകീനന്ദനായ നമഃ
ഓം ധനഞ്ജയായ നമഃ
ഓം നന്ദിനേ നമഃ
ഓം നാരായണായ നമഃ
ഓം നാരസിംഹവപുഷേനമഃ - 40
ഓം പത്മനാഭായ നമഃ
ഓം പദ്മിനേ നമഃ
ഓം പരമേശ്വരായ നമഃ
ഓം പവിത്രായ നമഃ
ഓം പ്രദ്യുമ്‌നായ നമഃ
ഓം പ്രണവായ നമഃ
ഓം പുരന്ദരായ നമഃ
ഓം പുരുഷായ നമഃ
ഓം പുണ്ഡരീകാക്ഷായ നമഃ
ഓം ബൃഹദ് രൂപായ നമഃ - 50
ഓം ഭക്തവത്സലായ നമഃ
ഓം ഭഗവതേ നമഃ
ഓം മധുസൂദനായ നമഃ
ഓം മഹാദേവായ നമഃ
ഓം മഹാമായായ നമഃ
ഓം മാധവായ നമഃ
ഓം മുക്താനാം പരമാഗതയേ നമഃ
ഓം മുകുന്ദായ നമഃ
ഓം യജ്ഞഗുഹ്യായ നമഃ
ഓം യജ്ഞപതയേ നമഃ - 60
ഓം യജ്ഞാജ്ഞായ നമഃ
ഓം യജ്ഞായ നമഃ
ഓം രാമായ നമഃ
ഓം ലക്ഷ്മീപതയേ നമഃ
ഓം ലോകാദ്ധ്യക്ഷായ നമഃ
ഓം ലോഹിതാക്ഷായ നമഃ
ഓം വരദായ നമഃ
ഓം വര്‍ദ്ധനായ നമഃ
ഓം വരാരോഹായ നമഃ
ഓം വസുപ്രദായ നമഃ - 70
ഓം വസുമനസേ നമഃ
ഓം വ്യക്തിരൂപായ നമഃ
ഓം വാമനായ നമഃ
ഓം വായുവാഹനായ നമഃ
ഓം വിക്രമായ നമഃ
ഓം വിഷ്ണവേ നമഃ
ഓം വിഷ്വക്‌സേനായ നമഃ
ഓം വൃഷോദരായ നമഃ
ഓം വേദവിദേ നമഃ
ഓം വേദാംഗായ നമഃ - 80
ഓം വേദായ നമഃ
ഓം വൈകുണ്ഠായ നമഃ
ഓം ശരണായ നമഃ
ഓം ശാന്തായ നമഃ
ഓം ശാര്‍ങ്ഗധന്വനേ നമഃ
ഓം ശാശ്വതസ്ഥാണവേ നമഃ
ഓം ശിഖണ്ഡിനേ നമഃ
ഓം ശിവായ നമഃ
ഓം ശ്രീകരായ നമഃ
ഓം ശ്രീനിവാസായ നമഃ - 90
ഓം ശ്രീമദേ നമഃ
ഓം ശുഭാംഗായ നമഃ
ഓം ശ്രുതിസാഗരായ നമഃ
ഓം സങ്കര്‍ഷണായ നമഃ
ഓം സദായോഗിനേ നമഃ
ഓം സര്‍വ്വതോമുഖായ നമഃ
ഓം സര്‍വ്വേശ്വരായ നമഃ
ഓം സഹസ്രാക്ഷായ നമഃ
ഓം സ്‌കന്ദായ നമഃ
ഓം സാക്ഷീണേ നമഃ - 100
ഓം സുദര്‍ശനായ നമഃ
ഓം സുരാനന്ദായ നമഃ
ഓം സുലഭായ നമഃ
ഓം സൂക്ഷ്മായ നമഃ
ഓം ഹരയേ നമഃ
ഓം ഹിരണ്യഗര്‍ഭായ നമഃ
ഓം ഹിരണ്യനാഭായ നമഃ
ഓം ഋഷികേശായ നമഃ - 108
ഓം നാരായണായ നമോ നമഃ
ഓം നാരായണായ നമോ നമഃ
ഓം നാരായണായ നമോ നമഃ