ഈ മന്ത്രം ജപിക്കുന്നതിലൂടെ ശാശ്വതമായ സന്തോഷവും ആരോഗ്യവും പ്രാപിക്കുമെന്ന് വിശ്വാസം.

ശാന്താകാരം ഭുജഗശയനം വിഷ്ണു മന്ത്രം
ശാന്താകാരം ഭുജഗശയനം
പദ്മനാഭം സുരേശം
വിശ്വാധാരം ഗഗന സദൃശം
മേഘവർണം ശുഭാംഗം
ലക്ഷ്മി കാന്തം കമലനയനം
യോഗിഹൃധ്യാന ഗമ്യം
വന്ദേ വിഷ്ണും ഭവ ഭയഹരം
സർവ ലോകൈക നാഥം.