Vellayani Devi Temple Festival 2025 | Aswathi Pongala

Vellayani Devi Temple Festival 2025. മേജർ വെള്ളായണി ദേവീ ക്ഷേത്രം ഉത്സവം. The annual Aswathi Pongala Festival at Vellayani Devi Temple in Trivandrum is from 26th March 2025 to 1st April 2025.

Aswathi Pongala Festival at Vellayani Devi Temple

സർവ്വമംഗളകാരുണിയും അഭിഷ്ടവരദായിനിയുമായി മേജർ വെള്ളായണി ദേവീക്ഷേത്രത്തിൽ കുടികൊള്ളുന്ന ശ്രീ ഭദ്രകാളി അമ്മയുടെ അശ്വതി പൊങ്കാല മഹോത്സവം 2025 മാർച്ച് 26 മുതൽ ഏപ്രിൽ 10 (1200 മീനം 12 മുതൽ 18 വരെ) പൂർവാധികം ഭംഗിയായി നടത്തുവാൻ തീരുമാനിച്ചിരിക്കുന്ന വിവരം ദേവീ നാമത്തിൽ അറിയിച്ചുകൊള്ളുന്നു.

Vellayani Devi Temple Festival 2025 celebrations Kerala 2025 മാർച്ച് 25 പൊവ്വാഴ്ച വൈകുന്നേരം 4 മണിക്ക് അമ്മയുടെ തിരുവാഭരണ ഘോഷയാത്ര നേമം കച്ചേരി നടയിൽ നിന്നും ആരംഭിക്കുന്നു. ഉത്സവ ദിവസങ്ങളിൽ ഉച്ചപൂജയും അന്നദാനവും കലാപരിപാടികളും

അശ്വതി ദിനത്തിൽ 2025 മാർച്ച് 31 രാവിലെ 7.15 ന് മേൽ തങ്കതിരുമുടി പുറത്തെഴുന്നള്ളിപ്പ് 9.45 ന് മേൽ പൊങ്കാല അടുപ്പിൽ (നാഗപാനയിൽ) അഗ്നി പകരുന്നു ഉച്ചയ്ക്ക് 1.30 ന് മേൽ പൊങ്കാല നിവേദ്യം, രാത്രി 8.30 ന് മേൽ കാവൽ തുടർന്ന് തങ്കതിക്കുടി അകത്തെഴുന്നള്ളിപ്പ് രാത്രി 9.30 ന് മേൽ 7 വിശേഷാൽ പൂജകൾക്ക് ശേഷം തുടർന്ന് കുരുന്നിയും, ഉത്സവത്തിന്റെ വിജയത്തിനായി എല്ലാവിധ സഹായ സഹകരണങ്ങളും നല്കി ഈ നാടിനെ ഐശ്വര്യപൂർണ്ണമാക്കുവാൻ അമ്മയുടെ ദാസന്മാരായിട്ടുള്ള എല്ലാ ഭക്തജനങ്ങളും ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.

Main Festival Dates


31st March 2025
Thirumudi Purathu Ezhunallipu - 7.45 AM onwards
Pongala - 9.45 AM. Pongala nivedyam at 1.30 noon
Kalamkaval - 8.30 PM

രാവിലെ 7.45ന് മേൽ
തങ്കതിരുമുടി പുറത്തെഴുന്നള്ളിപ്പ്
രാവിലെ 9.45 മേൽ പൊങ്കാല
ഉച്ചയ്ക്ക് 1.30 ന് മേൽ പൊങ്കാല നിവേദ്യം
രാത്രി 8.30 ന് മേൽ കളങ്കാവൽ

Temple Location

📍 Major Vellayani Devi Temple, Nemom, Vellayani - 695020, Kerala

Contact

📞 0471 2317 983

Vellayani Devi Temple Festival Images



Footer Advt for Web Promotion

For Media Partnerships +91 88480 85703

Whatsapp Temples of Kerala
TOP