Shangumugham Devi Temple Festival 2025 | ശംഖുംമുഖം ദേവീ ക്ഷേത്രം ഉത്സവം
ആറാട്ട് ഘോഷയാത്രയിൽ താലപ്പൊലി എടുക്കാൻ താല്പര്യമുള്ളവർ ഉപദേശകസമിതി ഓഫീസിൽ പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്. ഉപദേശസമിതിയുടെ യുക്താനുസരണം പരിപാടിയിൽ മാറ്റം വരുത്താവുന്നതാണ്. ഉത്സവകാലങ്ങളിൽ എല്ലാ ദിവസവും ദേവിയെ പുറത്തെഴുന്നള്ളിക്കുമ്പോഴും എല്ലാ ദിവസവും നടതുറന്നിരിക്കുന്ന സമയങ്ങളിലും കൊടിമരചുവട്ടിൽ നിറപറ സമർപ്പിക്കാവുന്നതാണ്.എല്ലാ പൗർണ്ണമി നാളിലും വിശേഷാൽ ഭഗവതിസേവ വൈകുന്നേരം 6.30 ന് ആരംഭിക്കുന്നതാണ്. ശംഖുംമുഖം ദേവി ക്ഷേത്രവുമായി സംബന്ധിച്ച് പൂജകൾക്കും ക്ഷേത്രത്തിലെ മറ്റ് പൊതു ആവശ്യങ്ങൾക്കുമായി യാതൊരുവിധ പണപിരിവുകൾക്കും മറ്റാരെയും ഉപദേശകസമിതി മതലപ്പെടുത്തിയിട്ടില്ലാത്തതാണ്.
Events / Programs
Kodiyettu - 24th March 2025
Pongala - 1st April 2025
Arattu - 2nd April 2025
Temple Location
📍 Shangumugham Devi Temple, Palayam Airport Rd, Vallakkadavu, Thiruvananthapuram - 695008 Kerala
Festival Notice
Find Shangumugham Devi Temple Festival 2025 notice below.