Alpasi Festival 2024 | Sree Padmanabhaswamy Temple Aaratu

The annual Alpasi Festival 2024 at Sree Padmanabhaswamy Temple will be held from 30th October 2024 to 9th November 2024.

Sree Padmanabhaswamy Temple in Thiruvananthapuram is one of the 108 Divya Desams which are considered the sacred abodes of Vishnu in the Sri Vaishnava tradition.

അൽപശി ഉത്സവം 2024 | Sree Padmanabha Swami Temple Aaratu Festival

ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ഈ വർഷത്തെ അല്‌പശി മഹോത്സവം ക്ഷേത്ര തന്ത്രിമാരായ ബ്രഹ്മശ്രീ. ഗോവിന്ദൻ നമ്പൂതിരിപ്പാട്, ബ്രഹ്മശ്രീ. പ്രദീപ് നമ്പൂതിരിപ്പാട്, ബ്രഹ്മശ്രീ.സതീശൻ നമ്പൂതിരിപ്പാട്, ബ്രഹ്മശ്രീ. സജി നമ്പൂതിരിപ്പാട്, ബ്രഹ്മശ്രീ. പത്മനാഭൻ നമ്പൂതിരിപ്പാട് എന്നിവരുടെ മുഖ്യകാർമികത്വത്തിൽ 2024 ഒക്ടോബർ 31 (1200 തുലാം 15) തീയതി രാവിലെ 08:45 നും 09:30 നും മദ്ധ്യേയുള്ള ശുഭമുഹൂർത്തത്തിൽ തൃക്കൊടിയേറി 2024 നവംബർ 7 (1200 തുലാം 22) വലിയ കാണിക്കയും, നവംബർ 8 (1200 തുലാം 23) ൽ പള്ളിവേട്ടയും, 2024 നവംബർ 9 (1200 തുലാം 24) ന് ശംഖുമുഖം കടപ്പുറത്ത് തിരു:ആറാട്ടോട് കൂടി സമാപിക്കുന്നു.

Alpasi Festival at Sree Padmanabhaswamy Temple Aaratu Festival Trivandrum Kerala അല്പശി ഉത്സവ ദിവസങ്ങളില്‍ വൈകിട്ട് രാത്രി 8.30 ന് ഉത്സവ ശീവേലി നടക്കും.

കിഴക്കേനടയിലെ നാടകശാലയില്‍ ഉത്സവ ദിവസങ്ങളില്‍ രാത്രി 10 ന് കഥകളി ഉണ്ടായിരിക്കും.

വൈകിട്ട് നൃത്തവും ക്ഷേത്രകലകളും അരങ്ങേറും

ഉത്സവദിവസങ്ങളിൽ വൈകുന്നേരം 04:30 നും, രാത്രി 08:30 നും ഉത്സവശീവേലി ഉണ്ടായിരിക്കുന്നതാണ്.

കൂടാതെ, ഉത്‌സവത്തോടനുബന്ധിച്ച് കിഴക്കേ നട പടിക്കെട്ടിന് താഴെയും, ശ്രീപാദം (വടക്കേനട), തുലാഭാര മണ്ഡപത്തിലും വിവിധ കലാപരിപാടികളും രാത്രി 10.00 മണി മുതൽ കിഴക്കേനാടകശാലയിൽ കഥകളി യും ഉണ്ടായിരിക്കുന്നതാണ്.

ക്ഷേത്രോത്‌സവം ഭംഗിയായി നടത്തുന്നതിന് എല്ലാ ഭക്‌തജന ങ്ങളുടെയും നിർലോഭമായ സഹകരണം അഭ്യർത്ഥിക്കുന്നു.

Alpashi Utsavam | Padmanabhaswamy Temple Arattu Festival

The Aipasi festival, celebrated annually during the Tamil month of Aipasi (October/November), spans a duration of 10 days. On the ninth day, the Maharajah of Travancore, acting as Thrippappoor Mooppan, leads the deities to the vettakkalam for the Pallivetta ceremony. Historically, the Pallivetta procession was believed to traverse through Kaithamukku, Kuthiravattom (Kunnumpuram), Pazhaya Sreekanteswaram, and Putharikkandam. The celebrations wrap up with the Aarat (sacred bath) procession at Shankumugham Beach.

The term Aarat signifies the ritual immersion of temple deities in the sea, an event that occurs in the evening. The Maharajah of Travancore leads the Aarat procession on foot. The Utsava Vigrahas (festival idols) of Sree Padmanabhaswamy, Sree Narasimha Moorthi and Sree Krishna Swami undergo a ceremonial bath in Shankumugham Beach following the designated pujas. Once this ritual is complete, the idols are returned to the Sree Padmanabhaswamy Temple in a procession illuminated by traditional torches, signifying the end of Aipasi festival.

Sree Padmanabha Swami Temple is a replica of the Adikesava Perumal Temple in Thiruvattar in Kanyakumari district in Tamil Nadu.



Footer Advt for Web Promotion

For Media Partnerships +91 88480 85703

Whatsapp Temples of Kerala
TOP