ഈ മന്ത്രം ജപിക്കുന്നത് ജോലിയിൽ ഉന്നതി കൈവരിക്കുകയും ജീവിതത്തിൽ വിജയമാർഗ്ഗങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു.

ശ്രീ വീരഭദ്ര ഗായത്രി മന്ത്രം Veerabhadra Gayatri Mantram
ഓം ഭസ്മായുധായ വിദ്മഹേ
രക്ത നേത്രായ ധീമഹി
തന്നോ വീരഭദ്ര പ്രചോദയാത്
ഫലം: ജോലിയില്‍ ഉയ്യര്‍ച്ച