ഈ നാമങ്ങൾ ശിവന്റെ വിവിധ ഗുണങ്ങളും രൂപങ്ങളും പ്രതിപാദിക്കുന്നു. ശിവഭക്തർ ഈ സ്തോത്രം ജപിക്കുന്നത് ശാന്തിയും ഐശ്വര്യവും പ്രാപിക്കാനായി.

Sree Rudra Dwadashanama Stotra English Lyrics
Prathamam Tu Mahadevam Dvitiyam Tu Mahesvaram
Trtiyam sankaram Proktam Chaturtham Vrsabhadhvajam (1)
Panchamam Krttivasam Cha sastham Kamanganasanam
Saptamam Devadevesam srikantham Chastamam Tatha (2)
Navamam Tu Haram Devam Dasamam Parvatipatim
Rudram Ekadasam Proktam Dvadasam Sivam Uchyate (3)
EtaddvadaSanamani trisamdhyam yah pathennarah
goghnaschaiva krutaghnascha bhrunaha gurutalpagah (4)
stribalaghatakaschaiva surapo vrushalipatih
sarvam nasayate papam Sivalokam sa gacchati (5)
Suddhaspatikasankasam Trinetram Chandrasekharam
Indumandalamadhyastham Vande Devam Sadasivam (6)
Iti srīrudra Dvadasanama Stotram Sampurnam
ശ്രീ രുദ്ര ദ്വാദശനാമ സ്തോത്രം
പ്രഥമം തു മഹാദേവം ദ്വിതീയം തു മഹേശ്വരം
തൃതീയം ശംകരം പ്രോക്തം ചതുര്ഥം വൃഷഭധ്വജം (1)
പഞ്ചമം കൃത്തി വാസം ച ഷഷ്ഠം കാമാങ്ഗനാശനം
സപ്തമം ദേവദേവേശം ശ്രീകണ്ഠം ചാഷ്ടമം തഥാ (2)
നവമം തു ഹരം ദേവം ദശമം പാർവതീപതിം
രുദ്രമേകാദശം പ്രോക്തം ദ്വാദശം ശിവമുച്യതേ (3)
ഈതദ്ദ്വാദശനാമാനി ത്രിസന്ധ്യം യഃ പഥേന്നരഃ
ഗോഗ്നശ്ചൈവ കൃതഗ്നശ്ച ഭ്രൂണഹാ ഗുരുതൽപഗഃ (4)
സ്ത്രീബാലഘാതകശ്ചൈവ സുരപോ വൃശലീപതിഃ
സർവം നാശയതേ പാപം ശിവലോകം സ ഗച്ഛതി (5)
ശുദ്ധസ്പടികസങ്കാശം ത്രിനേത്രം ചന്ദ്രശേഖരം
ഇന്ദുമണ്ഡലമധ്യസ്ഥം വന്ദേ ദേവം സദാശിവം (6)
ഇതി ശ്രീ രുദ്ര ദ്വാദശനാമ സ്തോത്രം സമ്പൂർണ്ണം