ശിവ മാനസ പൂജ Shiva Manasa Pooja Malayalam Lyrics

ആദി ശങ്കരാചാര്യ സ്വാമികൾ രചിച്ച ശിവ മാനസ പൂജ, മനസ്സുകൊണ്ട് ചെയ്യുന്ന പാരമാർഥിക പൂജയാണ്.

ശിവ മാനസ പൂജ മനസ്സുകൊണ്ട് ചെയ്യുന്ന പാരമാർഥിക പൂജയാണിത്. ഈ പൂജ കായികമായ പൂജയേക്കാൾ ശ്രേഷ്ഠമാണെന്ന് ശിവപതിയുടെ കരുണ പ്രാപിക്കാൻ ആദി ശങ്കരാചാര്യർ ഉപദേശിച്ചിരിക്കുന്നുഈ പൂജ കായികമായ പൂജയേക്കാൾ ശ്രേഷ്ഠമാണെന്ന് ശിവപതിയുടെ കരുണ പ്രാപിക്കാൻ ആദി ശങ്കരാചാര്യർ ഉപദേശിച്ചിരിക്കുന്നു.

ശിവ മാനസ പൂജ Shiva Manasa Pooja Malayalam Lyrics

ശിവ മാനസ പൂജ

ആരാധയാമി മണിസന്നിഭമാത്മലിംഗം
മായാപുരി-ഹൃദയപങ്കജ സന്നിവിഷ്ടം
ശ്രദ്ധാനദീ-വിമലചിത്ത-ജലാഭിഷേകൈ:
നിത്യം സമാധി-കുസുമൈരപുനർഭവായ

രത്നൈഃ കല്പിതമാസനം ഹിമജലൈഃ സ്നാനം ച ദിവ്യാംബരം
നാനാരത്ന വിഭൂഷിതം മൃഗമദാ മോദാംകിതം ചന്ദനം
ജാതീ ചംബക ബില്വപത്ര രചിതം പുഷ്പം ച ധൂപം തഥാ
ദീപം ദേവ ദയാനിധേ പശുപതേ ഹൃദ് കല്പിതം ഗൃഹ്യതാം (1)

സൗവർണ്ണേ നവരത്നഖണ്ഡ രചിതേ പാത്രേ ഘൃതം പായസം
ഭക്ഷ്യം പഞ്ചവിധം പയോദധിയുതം രംഭാഫലം പാനകം
ശാകാനാമയുതം ജലം രുചികരം കർപ്പൂര ഖണ്ഡോജ്ജ്വലം
താംബൂലം മനസാ മയാ വിരചിതം ഭക്ത്യാ പ്രഭോ സ്വീകുരു (2)

ഛത്രം ചാമരയോർയ്യുഗം വ്യജനകം ചാദർശകും നിർമ്മലം
വീണാ ഭേരി മൃദംഗ കാഹലകലാ ഗീതം ച നൃത്യം തഥാ
സാഷ്ടാംഗം പ്രണതിഃസ്തുതിർബഹുവിധാ-ഹ്യേതത്-സമസ്തം മയാ
സങ്കല്പേന സമർപ്പിതം തവ വിഭോ പൂജാം ഗൃഹാണ പ്രഭോ (3)

ആത്മാ ത്വം ഗിരിജാ മതിഃ സഹചരാഃ പ്രാണാഃ ശരീരം ഗൃഹം
പൂജാ തേ വിഷയോപഭോഗരചനാ നിദ്രാ സമാധിസ്ഥിതിഃ
സഞ്ചാരഃ പദയോഃ പ്രദക്ഷിണവിധിഃ സ്തോത്രാണി സർവ്വാ ഗിരോ
യദ്യത് കർമ്മ കരോമി തത്തദഖിലം ശംഭോ തവാരാധനം (4)

കര ചരണ കൃതം വാക്കായജം കർമ്മജം വാ
ശ്രവണ നയനജം വാ മാനസം വാപരാധം
വിഹിതമവിഹിതം വാ സർവ്വമേതത്-ക്ഷമസ്വ
ജയ ജയ കരുണാബ്ധേ ശ്രീ മഹാദേവ ശംഭോ (5)





Footer Advt for Web Promotion
TOP