ഈ മന്ത്രം ജപിക്കുന്നത് വിദ്യാഭാസത്തിൽ നേട്ടങ്ങൾ നേടുന്നതിനും മനസ്സിന് ശരിയായ മാർഗ്ഗദർശനം ലഭിക്കുന്നതിനും സഹായിക്കുന്നു.

ദക്ഷിണാമൂർത്തി ഗായത്രി മന്ത്രം Dakshinamurthy Gayatri Mantra
ഓം ജ്ഞാനമുദ്രായ വിദ്മഹേ
തത്ത്വ ബോധായ ധീമഹി
തന്നോ ദേവഃ പ്രചോദയാത് !!
ഫലം : വിദ്യാഭ്യാസ മേന്മ ലഭിക്കുന്നു