Bilwa Ashtakam, also known as Bilwashtakam or Vilvashtakam, is a devotional hymn dedicated to Lord Shiva ഈ സ്തുതിയുടെ നിത്യജപം സർവ്വപാപങ്ങളിൽ നിന്നും മോചനം നൽകുകയും ദൈവകൃപ നേടിക്കൊടുക്കുകയും ചെയ്യുമെന്ന വിശ്വാസമുണ്ട്. ശിവപ്രിയമായ കൂവളച്ചെടിയുടെ ഇലകൾ ഉപയോഗിച്ച് ശിവനെ പൂജിക്കുന്നതിന് ഏറ്റവും ഉചിതമായ മന്ത്രമാണ് ബില്വാഷ്ടകം.

ബില്വാഷ്ടകം Bilvashtakam Malayalam Lyrics Shiva Mantra
ത്രിദലം ത്രിഗുണാകരം ത്രിനേത്രം ച ത്രയായുധം
ത്രിജന്മ പാപസംഹാരം ഏകബില്വം ശിവാർപ്പണം
ത്രിശാഖൈഃ ബില്വാപത്രൈശ്ച അച്ചിദ്രൈഃ കോമളൈഃ ശുഭൈഃ
ശിവപൂജാം കരിഷ്യാമി ഏകബില്വം ശിവാർപ്പണം
കോടി കന്യാ മഹാദാനം തിലപര്വത കോടയഃ
കാംചനം ക്ഷീലദാനേന ഏകബില്വം ശിവാർപ്പണം
കാശീക്ഷേത്ര നിവാസം ച കാലഭൈരവ ദർശനം
പ്രയാഗേ മാധവം ദൃഷ്ട്വാ ഏകബില്വം ശിവാർപ്പണം
ഇംദുവാരേ വ്രതം സ്ഥിത്വാ നിരാഹാരോ മഹേശ്വരാഃ
നക്തം ഹൗഷ്യാമി ദേവേശ ഏകബില്വം ശിവാർപ്പണം
രാമലിംഗ പ്രതിഷ്ഠാ ച വൈവാഹിക കൃതം തധാ
തടാകാനിച സംധാനം ഏകബില്വം ശിവാർപ്പണം
അഖംഡ ബില്വപത്രം ച ആയുതം ശിവപൂജനം
കൃതം നാമ സഹസ്രേണ ഏകബില്വം ശിവാർപ്പണം
ഉമയാ സഹദേവേശ നംദി വാഹനമേവ ച
ഭസ്മലേപന സർവ്വാംഗം ഏകബില്വം ശിവാർപ്പണം
സാലഗ്രാമേഷു വിപ്രാണാം തടാകം ദശകൂപയോഃ
യജ്നകോടി സഹസ്രസ്ച ഏകബില്വം ശിവാർപ്പണം
ദംതി കോടി സഹസ്രേഷു അശ്വമേധ ശതക്രതൗ
കോടികന്യാ മഹാദാനം ഏകബില്വം ശിവാർപ്പണം
ബില്വാണാം ദർശനം പുണ്യം സ്പർശനം പാപനാശനം
അഘോര പാപസംഹാരമ് ഏകബില്വം ശിവാർപ്പണം
സഹസ്രവേദ പാടേഷു ബ്രഹ്മസ്താപന മുച്യതേ
അനേകവ്രത കോടീനാമ് ഏകബില്വം ശിവാർപ്പണം
അന്നദാന സഹസ്രേഷു സഹസ്രോപ നയനം തധാ
അനേക ജന്മപാപാനി ഏകബില്വം ശിവാർപ്പണം
ബില്വസ്തോത്രമിദം പുണ്യം യഃ പഠേശ്ശിവ സന്നിധൗ
ശിവലോകമവാപ്നോതി ഏകബില്വം ശിവാർപ്പണം