ശ്രീ സരസ്വതീ അഷ്ടോത്തര ശതനാമാവലി

ശ്രീ സരസ്വതി അഷ്ടോത്തര ശതനാമാവലി എന്നത് ജ്ഞാനത്തിന്റെ ദേവിയായ സരസ്വതി ദേവിയുടെ 108 നാമങ്ങളുള്ള മന്ത്രമാണ്.

ഈ സ്തോത്രം ജപിച്ച് സരസ്വതി ദേവിയെ പ്രാർത്ഥിക്കുന്നത് ജ്ഞാനം വർദ്ധിപ്പിക്കുകയും ദേവിയുടെ അനുഗ്രഹം നേടുകയും ചെയ്യും.

ശ്രീ സരസ്വതീ അഷ്ടോത്തര ശതനാമാവലി

ശ്രീ സരസ്വതീ അഷ്ടോത്തര ശതനാമാവലി

ഓം സരസ്വത്യൈ നമഃ
ഓം മഹാഭദ്രായൈ നമഃ
ഓം മഹാമായായൈ നമഃ
ഓം വരപ്രദായൈ നമഃ
ഓം ശ്രീ പ്രദായൈ നമഃ
ഓം പത്മനിലയായൈ നമഃ
ഓം പത്മാക്ഷ്യൈ നമഃ
ഓം പത്മവക്ത്രായൈ നമഃ
ഓം ശിവാനുജായൈ നമഃ
ഓം പുസ്തകഹസ്തായൈ നമഃ
ഓം ജ്ഞാനമുദ്രായൈ നമഃ
ഓം രമായൈ നമഃ
ഓം കാമരൂപിണ്യൈ നമഃ
ഓം മഹാവിദ്യായൈ നമഃ
ഓം മഹാപാതകനാശിന്യൈ നമഃ
ഓം മഹാശ്രയായൈ നമഃ
ഓം മാലിന്യൈ നമഃ
ഓം മഹാഭോഗായൈ നമഃ
ഓം മഹാഭുജായൈ നമഃ
ഓം മഹാമായായൈ നമഃ
ഓം മഹോത്സാഹായൈ നമഃ
ഓം ദിവ്യാംഗായൈ നമഃ
ഓം സുരവന്ദിതായൈ നമഃ
ഓം മഹാകാള്യൈ നമഃ
ഓം മഹാപാശായൈ നമഃ
ഓം മഹാകാരായൈ നമഃ
ഓം മഹാങ്കുശായൈ നമഃ
ഓം പീതായൈ നമഃ
ഓം വിമലായൈ നമഃ
ഓം വിശ്വായൈ നമഃ
ഓം വിദ്യുന്മാലായൈ നമഃ
ഓം വൈഷ്ണവ്യൈ നമഃ
ഓം ചന്ദ്രികായൈ നമഃ
ഓം ചന്ദ്രരേഖാ വിഭൂഷിതായൈ നമഃ
ഓം സാവിത്യൈ നമഃ
ഓം സുരസായൈ നമഃ
ഓം ദേവ്യൈ നമഃ
ഓം ദിവ്യാലങ്കാരഭൂഷിതായൈ നമഃ
ഓം വാഗ്ദേവ്യൈ നമഃ
ഓം വസുധായൈ നമഃ
ഓം തീറ്വായൈ നമഃ
ഓം മഹാഭദ്രായൈ നമഃ
ഓം മഹാബലായൈ നമഃ
ഓം ഭോഗദായൈ നമഃ
ഓം ഭാരത്യൈ നമഃ
ഓം ഭാമായൈ നമഃ
ഓം ഗോവിന്ദായൈ നമഃ
ഓം ഗോമത്യൈ നമഃ
ഓം ജടിലായൈ നമഃ
ഓം വിന്ധ്യവാസായൈ നമഃ
ഓം ഗാണ്ഡികായൈ നമഃ
ഓം വൈഷ്ണവ്യൈ നമഃ
ഓം ബ്രാഹ്മ്യൈ നമഃ
ഓം ബ്രഹ്മജ്ഞാനൈകസാധനായൈ നമഃ
ഓം സൗദാമിന്യൈ നമഃ
ഓം സുധാമൂർത്തയേ നമഃ
ഓം സുഭദ്രായൈ നമഃ
ഓം സുരപൂജിതായൈ നമഃ
ഓം സുവാസിന്യൈ നമഃ
ഓം സുനാസായൈ നമഃ
ഓം വിനിദ്രായൈ നമഃ
ഓം പത്മലോചനായൈ നമഃ
ഓം വിദ്യാരൂപായൈ നമഃ
ഓം വിശാലാക്ഷ്യൈ നമഃ
ഓം ബ്രഹ്മജായായൈ നമഃ
ഓം മഹാബലായൈ നമഃ
ഓം ത്രയീമൂർത്തയേ നമഃ
ഓം ത്രികാലജ്ഞായൈ നമഃ
ഓം ത്രിഗുണായൈ നമഃ
ഓം ശാസ്ത്രരൂപിണ്യൈ നമഃ
ഓം സുംഭാസുരപ്രമഥിന്യൈ നമഃ
ഓം ശുഭദായൈ നമഃ
ഓം സ്വരാത്മകായൈ നമഃ
ഓം രക്തബീജഹന്ത്ര്യൈ നമഃ
ഓം ചാമുണ്ഡ്യൈ നമഃ
ഓം അംബികായൈ നമഃ
ഓം മുണ്ഡകായ പ്രഹരണ്യൈ നമഃ
ഓം സർവ്വ ദേവസ്തുതായൈ നമഃ
ഓം സൗമ്യായൈ നമഃ
ഓം സുരാസുരനമസ്കൃതായൈ നമഃ
ഓം കാളരാത്യൈ നമഃ
ഓം കലാധാരായൈ നമഃ
ഓം വാഗ് ദേവ്യൈ നമഃ
ഓം വരാഹായൈ നമഃ
ഓം വരാഹ്യൈ നമഃ
ഓ വാരിജാസനായൈ നമഃ
ഓം ചിത്രാംബരായൈ നമഃ
ഓം ചിത്രഗന്ധായൈ നമഃ
ഓം ചിത്രമാല്യസഭൂഷിതായൈ നമഃ
ഓം കാന്തായൈ നമഃ
ഓം കാമപ്രദായൈ നമഃ
ഓം വന്ദ്യായൈ നമഃ
ഓം രൂപസൗഭാഗ്യദായിന്യൈ നമഃ
ഓം നീലഭൂജായൈ നമഃ
ഓം ശ്വേതസദനസുപൂജിതായൈ നമഃ
ഓം സർവ്വവന്ദിതായൈ നമഃ
ഓം രക്തമദ്ധ്യായൈ നമഃ
ഓം നീലജംഘായൈ നമഃ
ഓം നിരഞ്ജനായൈ നമഃ
ഓം ചതുരാനനസാമ്രാജ്യായൈ നമഃ
ഓം ചതുർവർഗ്ഗഫലപ്രദായൈ നമഃ
ഓം ഹംസാസനായൈ നമഃ
ഓം ബ്രഹ്മവിഷ്ണുശിവാത്മികായൈ നമഃ
ഓം സർവ്വമംഗളായൈ നമഃ
ഓം വേദമാത്രേ നമഃ
ഓം ശാരദായൈ നമഃ
ഓം സരസ്വത്യൈ നമഃ





Footer Advt for Web Promotion
TOP