ഇത് അറിവും കലാ പ്രാവീണ്യവും വർദ്ധിപ്പിച്ച് വിദ്യാഭ്യാസ വിജയത്തിനും അനുഗ്രഹങ്ങൾക്കും സഹായിക്കുന്നു.

സരസ്വതി ഗായത്രി മന്ത്രം Saraswathi Gayathri Mantra
ഓം വാക് ദേവൈ്യ ച വിദ്മഹേ
വിരിഞ്ച പത് നൈ്യ ച ധീമഹി
തന്നോ വാണിഃ പ്രചോദയാത് !!
ഫലം: വിദ്യയും അറിവും വര്‍ദ്ധിക്കുന്നു.