ശ്രീരാമ അഷ്ടോത്തര ശതനാമാവലി ചൊല്ലി ഭജിച്ചാല്‍ സര്‍വ്വൈശ്വര്യങ്ങളും വന്നുചേരുമെന്നാണ് വിശ്വാസം.

ശ്രീരാമാഷ്ടോത്തര ശതനാമാവലി Sri Rama Ashtottara Shatanamavali
ഓം ശ്രീരാമായ നമഃ
ഓം രാമഭദ്രായ നമഃ
ഓം രാമചന്ദ്രായ നമഃ
ഓം ശാശ്വതായ നമഃ
ഓം രാജീവ ലോചനായ നമഃ
ഓം ശ്രീമതേ നമഃ
ഓം രാജേന്ത്രായ നമഃ
ഓം രഘുപുംഗവായ നമഃ
ഓം ജാനകിവല്ലഭായ നമഃ
ഓം ജൈത്രായ നമഃ
ഓം ജിതാമിത്രായ നമഃ
ഓം ജനാർദ്ദനായ നമഃ
ഓം വിശ്വാമിത്ര പ്രിയായ നമഃ
ഓം ദാന്തയ നമഃ
ഓം ശരണത്രാണ തത്സരായ നമഃ
ഓം വാലിപ്രമദനായ നമഃ
ഓം വഹ്നിനേ നമഃ
ഓം സത്യവാചേ നമഃ
ഓം സത്യവിക്രമായ നമഃ
ഓം സത്യവ്രതായ നമഃ
ഓം വ്രതധരായ നമഃ
ഓം സദാ ഹനുമദാശ്രിതായ നമഃ
ഓം കോസലേയായ നമഃ
ഓം ഖരധ്വസിനേ നമഃ
ഓം വിരാധ വധ പന്തിതായ നമഃ
ഓം വിഭീഷണ പരിത്രാണായ നമഃ
ഓം ഹരകോദണ്ഡ ഖണ്ഡനായ നമഃ
ഓം സപ്തതാള പ്രഭേത്യൈ നമഃ
ഓം ദശഗ്രീവ ശിരോഹരായ നമഃ
ഓം ജാമദഗ്ന്യമഹാധർപ ദളനായ നമഃ
ഓം താതകാന്തകായ നമഃ
ഓം വേദാന്തസാരായ നമഃ
ഓം വേദാത്മനേ നമഃ
ഓം ഭവരോഗാസ്യ ഭേഷജായ നമഃ
ഓം ത്രിമൂർത്തയേ നമഃ
ഓം ത്രിഗുണാത്മകായ നമഃ
ഓം ത്രിലോകാത്മനേ നമഃ
ഓം ത്രിലോക രക്ഷകായ നമഃ
ഓം ധന്വിനേ നമഃ
ഓം ദണ്ഡ കാരണ്യ വർത്തനായ നമഃ
ഓം അഹല്യാശാപ ശമനായ നമഃ
ഓം പിതൃ ഭക്തായ നമഃ
ഓം വരപ്രദായ നമഃ
ഓം ജിതേന്ദ്രിയായ നമഃ
ഓം ജിതക്രോധായ നമഃ
ഓം ജിത മിത്രായ നമഃ
ഓം ജഗദ്ഗുരവേ നമഃ
ഓം വൃക്ഷവാനര സംഘാതേ നമഃ
ഓം ചിത്രകൂട സമാശ്രയേ നമഃ
ഓം ജയന്ത ത്രാണവരദായ നമഃ
ഓം സുമിത്രാപുത്ര സേവിതായ നമഃ
ഓം സർവ്വദേവാദി ദേവായ നമഃ
ഓം മൃത വാനര ജീവനായ നമഃ
ഓം മായാമാരീ ചഹംത്രേ നമഃ
ഓം മഹാദേവായ നമഃ
ഓം മഹാഭുജായ നമഃ
ഓം സർവ്വദേവ സ്തുതായ നമഃ
ഓം സൗമ്യായ നമഃ
ഓം ബ്രഹ്മണ്യായ നമഃ
ഓം മുനിസംസ്തുതായ നമഃ
ഓം മഹായോഗിനേ നമഃ
ഓം മഹോദരായ നമഃ
ഓം സുഗ്രീവേപ്സിത രാജ്യദായ നമഃ
ഓം സർവ്വ പുണ്യോദേക ഫലിനേ നമഃ
ഓം സ്മൃത സ്സർവ്വോഘനാശനായ നമഃ
ഓം ആദി പുരുഷായ നമഃ
ഓം പരമപുരുഷായ നമഃ
ഓം മഹാ പുരുഷായ നമഃ
ഓം പുണ്യോദയായ നമഃ
ഓം ദയാസാരായ നമഃ
ഓം പുരുഷോത്തമായ നമഃ
ഓം സ്മിതവക്ത്രായ നമഃ
ഓം അമിത ഭാഷിണേ നമഃ
ഓം പൂർവഭാഷിണേ നമഃ
ഓം രാഘവായ നമഃ
ഓം അനന്തഗുണ ഗംഭീരായ നമഃ
ഓം ധീരോദാത്ത ഗുണോത്തമായ നമഃ
ഓം മായാമാനുഷ ചാരിത്രായ നമഃ
ഓം മഹാദേവാദി പൂജിതായ നമഃ
ഓം സേതുകൃതേ നമഃ
ഓം ജിതവാരാശിയേ നമഃ
ഓം സർവ്വതീർത്ഥ മയായ നമഃ
ഓം ഹരയേ നമഃ
ഓം ശ്യാമാംഗായ നമഃ
ഓം സുന്ദരായ നമഃ
ഓം ശൂരായ നമഃ
ഓം പീത വാസനേ നമഃ
ഓം ധനുർധരായ നമഃ
ഓം സർവ യജ്ഞാധിപായ നമഃ
ഓം യജ്വിനേ നമഃ
ഓം ജരാമരണ വർണതായ നമഃ
ഓം വിഭീഷണ പ്രതിഷ്ടാത്രേ നമഃ
ഓം സർവഗുണ വർണതായ നമഃ
ഓം പരമാത്മനേ നമഃ
ഓം പരസ്മൈ ബ്രഹ്മണേ നമഃ
ഓം സചിദാനംദായ നമഃ
ഓം പരസ്മൈ ജ്യോതിഷേ നമഃ
ഓം പരസ്മൈ ധാമ്നേ നമഃ
ഓം പരാകാശായ നമഃ
ഓം പരാത്സരായ നമഃ
ഓം പരേശായ നമഃ
ഓം പാരായ നമഃ
ഓം സര്വദേ വത്മകായ നമഃ
ഓം പരസ്മൈ നമഃ
ഓം ശ്രീരാമ ചന്ദ്രായനമഃ