Sree Pazhanchira Devi Temple Navaratri Festival 2024

The annual Navaratri Festival 2024 at Sree Pazhanchira Devi Temple will be held from 2th October2024 to 13th October 2024.

ശ്രീ പഴഞ്ചിറ ദേവീ ക്ഷേത്രം നവരാത്രി മഹോത്സവവും 39-ാമത് ചണ്ഡികാഹോമവും. 2024 ഒക്ടോബർ 02 മുതൽ 13 വരെ. ചണ്‌ഡികാഹോമം ഒക്ടോബർ 12 ശനിയാഴ്‌ച.

നവരാത്രി മഹോത്സവം 2024 | ശ്രീ പഴഞ്ചിറ ദേവീ ക്ഷേത്രം

ശ്രീ പാഴഞ്ചിറ ദേവി ക്ഷേത്രം കേരളത്തിലെ പുരാതന ഹിന്ദു ക്ഷേത്രമാണ്, ദേവിയുടെ ആരാധനയ്ക്ക് പ്രശസ്തമായതു കൊണ്ടാണ്. ശ്രീ പഴഞ്ചിറ ദേവീക്ഷേത്ര നവരാത്രി മഹോത്സവം 2024 ഒക്ടോബർ 02 മുതൽ 13 വരെയും 39-ാമത് ചണ്ഡികാഹോമം ഒക്ടോബർ 12 ശനിയാഴ്ചയും ക്ഷേത്രതന്ത്രി ബ്രഹ്മശ്രീ. ബി.ആർ. അനന്തേശ്വര ഭട്ടിന്റെയും ക്ഷേത്ര മേൽശാന്തി ബ്രഹ്മശ്രീ. ആർ. രാജീവ് പോറ്റിയുടെയും കാർമ്മികത്വത്തിൽ നടത്തുന്നതാണ്.

2024 ഒക്ടോബർ 2 ബുധനാഴ്‌ച വൈകുന്നേരം: പുണ്യാഹം, പ്രാകാരശുദ്ധി, ഹോമ കുണ്ഡശുദ്ധി നടത്തപ്പെടും. 2024 ഒക്ടോബർ 3 വ്യാഴാഴ്‌ച രാവിലെ: മഹാഗണപതിഹോമം (108 നാളികേരം) നടത്തപ്പെടും. 2024 ഒക്ടോബർ 4 വെള്ളിയാഴ്‌ച രാവിലെ: മഹാസുദർശനഹോമം നടത്തപ്പെടും.

Navaratri Festival at Sree Pazhanchira Devi Temple Kerala 2024 ഒക്ടോബർ 5 ശനിയാഴ്‌ച രാവിലെ: നവഗ്രഹ ശാന്തിഹോമം,
2024 ഒക്ടോബർ 6 ഞായറാഴ്‌ച രാവിലെ: സുകൃതഹോമം - ശാന്തിഹോമം,
2024 ഒക്ടോബർ 7 തിങ്കളാഴ്‌ച: മഹാമ്യത്യുഞ്ജയഹോമം, ശ്രീരുദ്രം - ധാര,
2024 ഒക്ടോബർ 8 ചൊവ്വാഴ്‌ച: ശ്രീസൂക്തഹോമം,
2024 ഒക്ടോബർ 9 ബുധനാഴ്‌ച: പുരുഷസൂക്തഹോമം,
2024 ഒക്ടോബർ 10 വ്യാഴാഴ്‌ച: സംവാദസൂക്തം, പവമാനഹോമം,
2024 ഒക്ടോബർ 11 വെള്ളിയാഴ്‌ച: ദുർഗ്ഗാ സൂക്തഹോമം നടത്തപ്പെടും.

Sree Pazhanchira Devi Temple Speciality

Sree Pazhanchira is one of the most popular Devi Temple located in Ambalathara and Paravankunnu of Thiruvananthapuram district, in the state of Kerala. Sree Pazhanchira Devi Temple, located in Kerala, is a revered shrine dedicated to Goddess Pazhanchira, attracting numerous devotees throughout the year. This temple is celebrated for its unique rituals and spiritual significance, believed to be a powerful center of energy and divine blessings. The temple's architecture reflects traditional Kerala style, adorned with intricate carvings and vibrant murals that depict various legends associated with the goddess.

A notable aspect of the temple is its annual festivals, which draw large crowds and feature traditional music, dance, and rituals that immerse visitors in the rich cultural heritage of the region. The temple also serves as a community hub, hosting various events that promote unity and devotion among worshippers. With its serene ambiance and profound spiritual atmosphere, Sree Pazhanchira Devi Temple is a vital destination for those seeking spiritual growth and cultural enrichment.



Footer Advt for Web Promotion

For Media Partnerships +91 88480 85703

Whatsapp Temples of Kerala
TOP