Konchiravila Bhagavathi Temple Navaratri Festival 2024

The annual Navaratri Festival 2024 at Konchiravila Bhagavathi Temple will be held from 4th October to 13th October 2024.

Konchiravila Temple is one of the most popular Bhagavathi Temple located in Kallattumukku of Thiruvananthapuram district, in the state of Kerala.

നവരാത്രി 2024 | കൊഞ്ചിറവിള ശ്രീ ഭഗവതി ക്ഷേത്രം

പുണ്യപുരാതനവും വടക്കു ദർശനമായി ശ്രീ ഭദ്രാ ദേവിയേയും ശ്രീ ദുർഗ്ഗാ ദേവിയേയും പ്രതിഷ്ഠിച്ച് ആരാധിച്ചുവരുന്ന അതിപ്രശസ്‌തമായ കൊഞ്ചിറവിള ശ്രീഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ നവരാത്രി മഹോത്സവം വിവിധ കലാപരിപാടി കളോടെ 2024 ഒക്ടോബർ 4 ന് ആരംഭിച്ച് ഒക്ടോബർ 13 ന് പര്യവസാനിക്കുന്നു.

ക്ഷേത്രത്തിൽ പ്രത്യേകം ഒരുക്കുന്ന പന്തലിൽ ശ്രീ സരസ്വതി ദേവിയെ പൂജ വയ്ക്കുന്നു. വിധി പ്രകാരം ആദ്യ മുന്ന് ദിവസം ശ്രീ ദുർഗ്ഗാ ദേവിയെയും അടുത്ത മൂന്നു ദിവസം ശ്രീ ലക്ഷ്മി ദേവിയെയും അവസാന മൂന്ന് ദിവസം വിദ്യാദേവതയായ ശ്രീ സരസ്വതി ദേവിയേയുമാണ് പുജ വച്ച് ആരാധിക്കുന്നത്. മഹാനവമി ദിവസമായ ഒക്ടോബർ 12 ശനിയാഴ്‌ച വൈകുന്നേരം 6.30ന് ക്ഷേത്രാങ്കണത്തിൽ അതിമനോഹര 'വർണദീപക്കാഴ്‌ച' ഒരുക്കുന്നു. വിജയദശമി ദിവസമായ ഒക്ടോബർ 13 ഞായറാഴ്‌ച രാവിലെ 8 മണി മുതൽ ക്ഷേത്രത്തിൽ വിദ്യാരംഭ ചടങ്ങ് നടക്കും.

Navaratri Festival at Konchiravila Bhagavathi Temple Kerala നവരാത്രി ഉത്സവാരംഭ ദിവസമായ ഒക്ടോബർ 4 മുതൽ 13 വരെ പ്രൊഫ. ഹരീഷ് ചന്ദ്രശേഖരൻ യജ്ഞാചാര്യനായി ക്ഷേത്രത്തിൽ ശ്രീമദ് ദേവീഭാഗവത നവാഹ യജ്ഞം നടക്കുന്ന വിവരവും താങ്കളെ ഭക്ത്യാദരപൂർവ്വം അറിയിക്കുന്നു.

2024 ഒക്ടോബർ 4 ബുധനാഴ്‌ച: വൈകിട്ട് 5 മണിക്ക് അദ്രദീപ ഘോഷയാത്ര ആറ്റുകാൽ ദേവിക്ഷേത്ര സന്നിധിയിൽ നിന്നാരംഭിക്കും. വൈകിട്ട് 7 മണിക്ക് സരസ്വതി മണ്ഡപത്തിൽ ദേവിയെ പൂജവയ്ക്കും. അതേസമയം, യജ്ഞവേദിയിൽ 7 മണിക്ക് യജ്ഞാചാര്യൻ പ്രൊഫസർ ഹരീഷ് ചന്ദ്രശേഖർജിയുടെ നേതൃത്വത്തിൽ ഭദ്രദീപം തെളിയിച്ച് നവാഹയജ്ഞം ആരംഭിക്കും.

ഒക്ടോബർ 12 വ്യാഴാഴ്ച: മഹാനവമി ദിനത്തിൽ വൈകിട്ട് 6.30ന് വർണ്ണ ദീപകാഴ്ച നടക്കും.

2024 ഒക്ടോബർ 13: വെള്ളിയാഴ്‌ച വിജയദശമി ദിനത്തിൽ രാവിലെ 8 മണിക്ക് വിദ്യാരംഭ ചടങ്ങുകൾ ക്ഷേത്രമേൽശാന്തിയുടെ നേതൃത്വത്തിൽ നടത്തപ്പെടും. തുടർന്ന്, വൈകിട്ട് 5 മണിക്ക് പുഷ്പാഭിഷേകം നടക്കും.

ഈ വർഷത്തെ നവരാത്രി ആഘോഷങ്ങളിൽ വിശ്വാസികൾക്കായി വിവിധ പ്രോഗ്രാമുകൾ ഒരുക്കിയിട്ടുണ്ട്, മനോഹരമായ ആചാരങ്ങളും പൂജകളും വിശുദ്ധമായ ഒരു അന്തരീക്ഷത്തിൽ നടത്തപ്പെടും.

Konchiravila Bhagavathi Temple Speciality

Konchiravila Bhagavathi Temple, located in Kerala, is renowned for its rich cultural heritage and spiritual significance. Dedicated to Goddess Bhagavathi, the temple attracts numerous devotees who visit to seek blessings and participate in various rituals. The temple's architecture showcases traditional Kerala style, adorned with intricate carvings and vibrant murals that depict scenes from Hindu mythology. One of the temple's unique features is the annual festival, which includes traditional performances, rituals, and the famous 'Kudumbakoodal' ceremony, drawing large crowds. The serene atmosphere surrounding the temple enhances the spiritual experience for visitors. The temple also hosts various community events, promoting cultural unity and devotion.

With its deep-rooted traditions and active involvement in the community, Konchiravila Bhagavathi Temple serves as a vital center for spiritual growth and cultural preservation, making it a must-visit for pilgrims and tourists alike.



Footer Advt for Web Promotion

For Media Partnerships +91 88480 85703

Whatsapp Temples of Kerala
TOP