ഉദിച്ച് വരുന്ന സൂര്യഭഗവാനെ പ്രാർത്ഥിച്ചാൽ രോഗങ്ങളിൽനിന്നു മുക്തി നേടാനാകും.

സൂര്യഗായത്രി മന്ത്രം Soorya Gayatri Mantra
ഓം ഭാസ്‌കരായ വിദ്മഹേ
മഹാദ്യുതി കരായ ധീമഹി
തന്നോ ആദിത്യഃ പ്രചോദയാത് !!
ഫലം : കണ്ണുരോഗങ്ങള്‍ അകലുന്നു. ആരോഗ്യം വര്‍ദ്ധിക്കുന്നു