സോമ ഗായത്രി മന്ത്രം ചന്ദ്രദേവന്റെ ശാന്തമായ തണുത്ത പ്രകാശത്തെയും പ്രഭാവത്തെയും പ്രാർത്ഥിക്കുന്നു, ഇത് ഭക്തിയുടെ തെളിമയെ പ്രതിനിധീകരിക്കുന്നു.

സോമഗായത്രി മന്ത്രം Soma Gayatri Mantra
ഓം അത്രി പുത്രനായ വിദ്മഹേ
അമൃതമയായ ധീമഹി
തന്നോ സോമ പ്രചോദയാത് !!
ഫലം : ജ്ഞാനം വര്‍ദ്ധിക്കുന്നു, തണുപ്പു സംബന്ധിയായ രോഗങ്ങള്‍ അകലുന്നു. മനഃശാന്തി ലഭിക്കുന്നു