ശനി ദോഷങ്ങൾ നീക്കി സുഖശാന്തിയും ഐശ്വര്യവും നേടുന്നതിനും ഈ മന്ത്രം ഉതകുന്നു.

ശനി ഗായത്രി മന്ത്രം Shani Gayatri Mantra
ഓം കാകധ്വജായ വിദ്മഹേ
ഖഡ്ഗ ഹസ്തായ ധീമഹി
തന്നോ മന്ദ പ്രചോദയാത് !!
ഫലം : ശനിദോഷം, രോഗങ്ങള്‍ എന്നിവ അകലുന്നു. ഗൃഹയോഗവും സിദ്ധിക്കുന്നു.