ഇത് ജപിക്കുന്നത് സർപ്പദോഷങ്ങൾ അകറ്റുകയും ജീവിതത്തിൽ സമാധാനവും ആധ്യാത്മിക പ്രബുദ്ധതയും നൽകുകയും ചെയ്യുന്നു.

രാഹു ഗായത്രി മന്ത്രം Rahu Gayatri Mantra
ഓം നാഗരാജായ വിദ്മഹേ
പദ്മ ഹസ്തായ ധീമഹി
തന്നോ രാഗു പ്രചോദയാത് !!
ഫലം : സര്‍പ്പദോഷങ്ങള്‍ അകലുന്നു