നവഗ്രഹ സ്തോത്രം Navagraha Stotram

നവഗ്രഹ സ്തോത്രം നാം പൂജിക്കുന്ന ഗ്രഹങ്ങളായ നവഗ്രഹങ്ങൾക്ക് സമർപ്പിച്ച ഒരു സ്തുതിപ്രാരൂപമാണ്.

സൂര്യൻ, ചന്ദ്രൻ, അങ്കാരം, ബുധൻ, ഗുരു, ശുക്രൻ, ശനി, രാഹു, കെതു എന്നീ ഗ്രഹങ്ങളുടെ മഹത്വവും, ദോഷനിവാരണത്തിനുള്ള അവരുടെ കരുണയും പ്രതിപാദിക്കുന്നതാണ് ഈ സ്തോത്രം.

നവഗ്രഹ സ്തോത്രം Navagraha Stotram

നവഗ്രഹ സ്തോത്രം Navagraha Stotram

സൂര്യൻ

ജപാകുസുമസങ്കാശം കാശ്യപേയം മഹാദ്യുതിം തമോരീം സർവ്വപാപഘ്നം പ്രണതോസ്മി ദിവാകരം

ചന്ദ്രൻ

ദധിശംഖതുഷാരാഭം ക്ഷീരോദാർണവ സംഭവം നമാമി ശശിനം സോമം ശംഭോർമ്മകുടഭൂഷണം

ചൊവ്വ ( കുജൻ )

ധരണീഗർഭസംഭൂതം വിദ്യുത് കാന്തിസമപ്രഭം കുമാരം ശക്തിഹസ്തം തം മംഗളം പ്രണമാമ്യഹം

ബുധൻ

പ്രിയംഗുകലികാശ്യാമം രൂപേണാപ്രതിമം ബുധം സൗമ്യം സൗമ്യഗുണോപേതം തം ബുധം പ്രണമാമ്യഹം

വ്യാഴം ( ഗുരു )

ദേവാനാം ച ഋഷീണാം ച ഗുരും കാഞ്ചനസന്നിഭം ബുദ്ധിഭൂതം ത്രിലോകേശം തം നമാമി ബൃഹസ്പതിം

ശുക്രൻ

ഹിമകുന്ദമൃണാലാഭം ദൈത്യാനാം പരമം ഗുരും സർവ്വശാസ്ത്രപ്രവക്താരം ഭാർഗ്ഗവം പ്രണമാമ്യഹം

ശനി

നീലാഞ്ജനസമാഭാസം രവിപുത്രം യമാഗ്രജം ഛായാമാർത്താണ്ഡസംഭൂതം തം നമാമി ശനൈശ്ചരം

രാഹു

അർദ്ധകായം മഹാവീര്യം ചന്ദ്രാദിത്യവിമർദ്ദനം സിംഹികാഗർഭസംഭൂതം തം രാഹും പ്രണമാമ്യഹം

കേതു

പലാശപുഷ്പസങ്കാശം താരകാഗ്രഹ(കാര)മസ്തകം രൗദ്രം രൗദ്രാത്മകം ഘോരം തം കേതും പ്രണമാമ്യഹം
നമ: സൂര്യായ സോമായ മംഗളായ ബുധായ ച ഗുരുശുക്രശനിഭ്യശ്ച രാഹവേ കേതവ നമ :
ഇതി വ്യാസമുഖോദ്ഗീതം യ: പഠേത് സുസമാഹിത: ദിവാ വാ യദി വാ രാത്രൗവിഘ്നശാന്തിർഭവിഷ്യതി





Footer Advt for Web Promotion
TOP