ഈ സ്ലോകം ഗൃഹദോഷങ്ങൾ ശമിപ്പിച്ച് അനുഗ്രഹം പ്രാപിക്കുവാൻ സഹായിക്കുന്നു എന്നും വിശ്വസിക്കുന്നു.

നവഗ്രഹ സ്തോത്രം Navagraha Stotram
ജപാകുസുമസങ്കാശം
കാശ്യപേയം മഹാദ്യുതിം
തമോരീം സർവ്വപാപഘ്നം
പ്രണതോസ്മി ദിവാകരം
ദധിശംഖതുഷാരാഭം
ക്ഷീരോദാർണവസംഭവം
നമാമി ശശിനം സോമം
ശംഭോർമ്മകുടഭൂഷണം
ധരണീഗർഭസംഭൂതം
വിദ്യുത്കാന്തിസമപ്രഭം
കുമാരം ശക്തിഹസ്തം തം
മംഗളം പ്രണമാമ്യഹം
പ്രിയംഗുകലികാശ്യാമം
രൂപേണാപ്രതിമം ബുധം
സൗമ്യം സൗമ്യഗുണോപേതം
തം ബുധം പ്രണമാമ്യഹം
ദേവാനാം ച ഋഷീണാം ച
ഗുരും കാഞ്ചനസന്നിഭം
ബുദ്ധിഭൂതം ത്രിലോകേശം
തം നമാമി ബൃഹസ്പതിം
ഹിമകുന്ദമൃണാലാഭം
ദൈത്യാനാം പരമം ഗുരും
സർവ്വശാസ്ത്രപ്രവക്താരം
ഭാർഗ്ഗവം പ്രണമാമ്യഹം
നീലാഞ്ജനസമാഭാസം
രവിപുത്രം യമാഗ്രജം
ഛായാമാർത്താണ്ഡസംഭൂതം
തം നമാമി ശനൈശ്വരം
അർദ്ധകായം മഹാവീര്യം
ചന്ദ്രാദിത്യവിമർദ്ദനം
സിംഹികാഗർഭസംഭൂതം
തം രാഹും പ്രണമാമ്യഹം
പലാശപുഷ്പസംകാശം
താരകാഗ്രഹമസ്തകം
രൗദ്രം രൗദ്രാത്മകം ഘോരം
തം കേതും പ്രണമാമ്യഹം
ഫലം
ഇതിവ്യാസമുഖോദ്ഗീതം
യഃ പഠേത് സുസമാഹിതഃ
ദിവാ വാ യദി വാ രാത്രൈ
വിഘ്നശാന്തിഭവിഷ്യതി
നരനാരീനൃപാണാം ച
ഭവേത് ദുഃസ്വപ്നനാശനം
ഐശ്വര്യമതുലം തേഷാം
ആരോഗ്യം പുഷ്ടിവർദ്ധനം
ഗ്രഹനക്ഷത്രജാഃ പീഡാഃ
തസ്കരാഗ്നിസമുദ്ഭവോ
താസ്സർവ്വാഃ പ്രശമം യാന്തി
വ്യാസേ ബ്രൂതോ ന സംശയഃ