Chanting this mantra helps eliminate the negative effects of planet Ketu in the horoscope, promoting peace and well-being.

കേതു ഗായത്രി മന്ത്രം Ketu Gayatri Mantra
ഓം അശ്വധ്വജായ വിദ്മഹേ
ശൂലഹസ്തായ ധീമഹി
തന്നോ കേതുഃ പ്രചോദയാത് !!
ഫലം: തിന്മകളും ദുരോഗ്യങ്ങളും അകലുന്നു, ജ്ഞാനം, വീട് എന്നിവ കരഗതമാകുന്നു