ഗുരുഗായത്രി മന്ത്രം ചൊല്ലി പ്രാര്‍ത്ഥിച്ചാല്‍ ഏറെ നന്മയുണ്ടാവും.

ഗുരു ഗായത്രി മന്ത്രം Guru Gayatri Mantra
ഓം ഋഷഭധ്വജായ വിദ്മഹേ
കൃണിഹസ്തായ ധീമഹി
തന്നോ ഗുരു പ്രചോദയാത് !!
ഫലം : ഗുരുവിന്റെ ദൃഷ്ടിയാല്‍ സര്‍വ്വനന്മകളും നേടാം.