ഇത് ഒരേയൊരു ശ്ലോകത്തിൽ എല്ലാ ഗ്രഹങ്ങളേയും സ്തുതിക്കുകയും, പാരായണത്തിലൂടെ ഗ്രഹദോഷങ്ങൾ മാറ്റാനും അനുഗ്രഹം നേടാനും സഹായിക്കുന്നതുമാണ്.

ഏകശ്ലോകി നവഗ്രഹസ്തോത്രം Eka Sloki Navagraha Stotram
ആരോഗ്യം പ്രദദാതു നോ ദിനകരഃ
ചന്ദ്രോ യശോ നിർമ്മലം
ഭൂതിം ഭൂമിസുതഃ സുധാംശുതനയഃ
പ്രജ്ഞാം ഗുരുർ ഗൌരവം
കാവ്യ കോമള വാഗ്വിലാസമതുലം
മന്ദോ മുദം സർവ്വദാ
രാഹുർ ബാഹുബലം വിരോധശമനം
കേതുർ കുലസ്യോന്നതി