ചൊവ്വ ഗ്രഹം ധൈര്യത്തിന്റെയും ശക്തിയുടെയും പ്രതീകമാണ്, അതിനാൽ ചൊവ്വാ ഗായത്രി മന്ത്രം ജപിക്കുന്നത് വ്യക്തിക്ക് ധൈര്യവും ആത്മവിശ്വാസവും നൽകുകയും ജീവിതത്തിൽ എതിര്‍പ്പുകളെ അതിജീവിക്കാനുള്ള ശക്തി നൽകുകയും ചെയ്യുന്നു.

ചൊവ്വ ഗായത്രി മന്ത്രം Chovva Gayatri Mantra
ഓം അംഗാരകായ വിദ് മഹേ
ഭൂമി പുത്രനായ ധീമഹി
തന്നോ ഭൗമ പ്രചോദയാത് !!
ഫലം : ചൊവ്വായുടെ ഈ ഗായത്രി ജപിച്ചാല്‍ ചൊവ്വാ ദോഷം അകലുന്നു. കൂടപ്പിറപ്പുകള്‍ക്കിടയില്‍ ഐക്യം വര്‍ദ്ധിക്കുന്നു.