ബുധ ഗായത്രി മന്ത്രം ജപിക്കുന്നത് കുടുംബത്തിൽ ഐക്യവും സമാധാനവും നിലനിർത്താൻ സഹായിക്കുന്നു.

ബുധ ഗായത്രി മന്ത്രം Budha Gayatri Mantra
ഓം ഗജധ്വജായ വിദ്മഹേ
ശുകഹസ്തായ ധീമഹി
തന്നോബുധഃ പ്രചോദയാത് !!
ഫലം : ബുദ്ധി വികാസം, വിദ്യാ അഭിവൃദ്ധി