ഈ കീർത്തനം ജപിക്കുന്നത് ഭക്തരെ ആപത്തിൽ നിന്ന് രക്ഷിക്കുകയും വിജയവും ധൈര്യവും പകരുകയും ചെയ്യുമെന്ന് വിശ്വാസമാണ്.

സുബ്രഹ്മണ്യ കീർത്തനം Subrahmanya Keerthanam
പഴനിമാമലയമരും ഷന്മുഖ
പരനെ പാഹിമാമഖിലേശ,
ശരണമ്മായ്യ് മമ വരൺം ത്വല്പ്പദ-
കമലങ്ളേണ്മം പഴനീശാ!