ഇതിന്റെ ജപം ജീവിതത്തിലെ ദുഷ്‌പ്രഭാവങ്ങൾ നീക്കി ഐശ്വര്യവും സമാധാനവും കൈവരിക്കാൻ സഹായിക്കുന്നു.

ശരവണ സ്തുതി
ആശ്ചര്യവീര്യം സുകുമാര രൂപം
തേജസ്വിനം ദേവഗണാഭിവന്ദ്യം
ഏണാങ്കഗൗരീതനയം കുമാരം
സ്കന്ദം വിശാഖം സതതം നമാമി
സ്കന്ദായ കാർത്തികേയായ
പാർവ്വതീനന്ദനായ ച
മഹാദേവകുമാരായ
സുബ്രഹ്മണ്യായ തേ നമ: