ഈ മന്ത്രം ജപിക്കുമ്പോൾ രോഗദുരിതങ്ങൾ അകന്ന് ശാരീരികവും മാനസികവുമായ ശാന്തിയും ആരോഗ്യവും ലഭിക്കുന്നു.

രോഗദുരിത ശാന്തിക്കായി ജപിക്കേണ്ട മുരുകമന്ത്രം
ഓം അഗ്‌നികുമാര സംഭവായ
അമൃത മയൂര വാഹനാരൂഡായ
ശരവണ സംഭവ വല്ലീശ
സുബ്രഹ്‌മണ്യായ നമ:
സുബ്രമണ്യസ്തുതി
ഷഡാനനം ചന്ദന ലേപിതാംഗം
മഹാത്ഭുതം ദിവ്യ മയൂര വാഹനം
രുദ്രസ്യ സൂനും സുരലോക നാഥം
ബ്രമണ്യ ദേവം ശരണം പ്രബദ്യേ
ആശ്ചര്യവീരം സുകുമാരരൂപം
തേജസ്വിനം ദേവഗണാഭിവന്ദ്യം
ഏണാങ്കഗൗരീ തനയം കുമാരം
സ്‌കന്ദം വിശാഖം സതതം നമാമി
സ്‌കന്ദായ കാര്‍ത്തികേയായ
പാര്‍വതി നന്ദനായ ച
മഹാദേവ കുമാരായ
സുബ്രമണ്യയായ തേ നമ