ശ്രീ മൂകാംബിക അഷ്ടോത്തര ശതനാമാവലി Sri Mookambika Ashtottara Shatanamavali Lyrics

ശ്രീമൂകാംബിക അഷ്ടോത്തരശതനാമാവലി, 108 നാമങ്ങളാൽ ദേവി മൂകാംബികയെ സ്തുതിക്കുന്ന ശക്തമായ പ്രാർത്ഥനയാണ്.

ശ്രീ മൂകാംബിക അഷ്ടോത്തരശതനാമാവലി ജപിക്കുന്നത്‌ ഭക്തരിൽ ജ്ഞാനവും ഐശ്വര്യവും വർദ്ധിപ്പിക്കുകയും എല്ലാ ആഗ്രഹങ്ങളും സഫലമാക്കുകയും ചെയ്യുന്നു.

ശ്രീ മൂകാംബിക അഷ്ടോത്തര ശതനാമാവലി Sri Mookambika Ashtottara Shatanamavali Lyrics

ജയ ജയ ശങ്കര !
ഓം ശ്രീ ലളിതാ മഹാത്രിപുരസുന്ദരീ പരാഭട്ടാരികാ
സമേതായ ശ്രീ ചന്ദ്രമൌളീശ്വര പരബ്രഹ്മണേ നമഃ !
ഓം ശ്രീനാഥാദിതനൂത്ഥശ്രീമഹാക്ഷ്ംയൈ നമോ നമഃ ।
ഓം ഭവഭാവിത ചിത്തേജഃ സ്വരൂപിണ്യൈ നമോ നമഃ ।
ഓം കൃതാനങ്ഗവധൂകോടി സൌന്ദര്യായൈ നമോ നമഃ ।
ഓം ഉദ്യദാദിത്യസാഹസ്രപ്രകാശായൈ നമോ നമഃ ।
ഓം ദേവതാര്‍പിതശസ്ത്രാസ്ത്രഭൂഷണായൈ നമോ നമഃ ।
ഓം ശരണാഗത സന്ത്രാണനിയോഗായൈ നമോ നമഃ ।
ഓം സിംഹരാജവരസ്കന്ധസംസ്ഥിതായൈ നമോ നമഃ ।
ഓം അട്ടഹാസപരിത്രസ്തദൈത്യൌഘായൈ നമോ നമഃ ।
ഓം മഹാമഹിഷദൈത്യേന്ദ്രവിഘാതിന്യൈ നമോ നമഃ ।
ഓം പുരന്ദരമുഖാമര്‍ത്യവരദായൈ നമോ നമഃ ।
ഓം കോലര്‍ഷിപ്രവരധ്യാനപ്രത്യയായൈ നമോ നമഃ ।

ശ്രീമൂകാംബിക അഷ്ടോത്തരശതനാമാവലി Sri Mookambika Ashtottara Shatanamavali Malayalam Lyrics

ഓം ശ്രീകണ്ഠക്ലൃപ്തശ്രീചക്രമധ്യസ്ഥായൈ നമോ നമഃ ।
ഓം മിഥുനാകാരകലിതസ്വഭാവായൈ നമോ നമഃ ।
ഓം ഇഷ്ടാനുരൂപപ്രമുഖദേവതായൈ നമോ നമഃ ।
ഓം തപ്തജാംബൂനദപ്രഖ്യശരീരായൈ നമോ നമഃ ।
ഓം കേതകീമാലതീപുഷ്പഭൂഷിതായൈ നമോ നമഃ ।
ഓം വിചിത്രരത്നസംയുക്തകിരീടായൈ നമോ നമഃ ।
ഓം രമണീയദ്വിരേഫാലികുന്തലായൈ നമോ നമഃ ।
ഓം അര്‍ധശുഭ്രാംശു വിഭ്രാജല്ലലാടായൈ നമോ നമഃ ।
ഓം മുഖചന്ദ്രാന്തകസ്തൂരീതിലകയൈ നമോ നമഃ ।
ഓം മനോജ്ഞവക്രഭ്രൂവല്ലീയുഗലായൈ നമോ നമഃ ।
ഓം രജനീശദിനേശാഗ്നിലോചനായൈ നമോ നമഃ ।
ഓം കരുണാരസസംസിക്തനേത്രാന്തായൈ നമോ നമഃ ।
ഓം ചാമ്പേയകുസുമോദ്ഭാസിനാസികായൈ നമോ നമഃ ।
ഓം താരകാഭനസാരത്നഭാസുരായൈ നമോ നമഃ ।
ഓം സദ്രത്നഖചിതസ്വര്‍ണതാടങ്കായൈ നമോ നമഃ ।
ഓം രത്നാദര്‍ശപ്രതീകാശകപോലായൈ നമോ നമഃ ।
ഓം താംബൂലശോഭിതവരസ്മിതാസ്യായൈ നമോ നമഃ ।
ഓം കുന്ദകുട്മലസങ്കാശദശനായൈ നമോ നമഃ ।
ഓം ഫുല്ലപ്രവാലരദനവസനായൈ നമോ നമഃ ।
ഓം സ്വകാന്തസ്വാന്തവിക്ഷോഭിചിബുകായൈ നമോ നമഃ ।

ഓം മുക്താഹാരലസത്കംബുകന്ധരായൈ നമോ നമഃ ।
ഓം സാഷ്ടാപദാങ്ഗദഭുജചതുഷ്കായൈ നമോ നമഃ ।
ഓം ശങ്ഖചക്രവരാഭീതികരാബ്ജായൈ നമോ നമഃ ।
ഓം മതങ്ഗജമഹാകുംഭവക്ഷോജായൈ നമോ നമഃ ।
ഓം കുചഭാരനമന്‍മഞ്ജുമധ്യമായൈ നമോ നമഃ ।
ഓം തടിത്പുഞ്ജാഭകൌശേയസുചേലായൈ നമോ നമഃ ।
ഓം രംയകിങ്കിണികാകാഞ്ചീരഞ്ജിതായൈ നമോ നമഃ ।
ഓം അതിമഞ്ജുലരംഭോരുദ്വിതയായൈ നമോ നമഃ ।
ഓം മാണിക്യമുകുടാഷ്ഠീവസംയുക്തായൈ നമോ നമഃ ।
ഓം ദേവേശമുകുടോദ്ദീപ്തപദാബ്ജായൈ നമോ നമഃ ।
ഓം ഭാര്‍ഗവാരാധ്യഗാങ്ഗേയപാദുകായൈ നമോ നമഃ ।
ഓം മത്തദന്താവലോത്തംസഗമനായൈ നമോ നമഃ ।
ഓം കുങ്കുമാഗരുഭദ്രശ്രീചര്‍ചിതാങ്ഗ്യൈ നമോ നമഃ ।
ഓം സചാമരാമരീരത്നവീജിതായൈ നമോ നമഃ ।
ഓം പ്രണതാഖിലസൌഭാഗ്യപ്രദായിന്യൈ നമോ നമഃ ।
ഓം ദാനവാര്‍ദിതശക്രാദിസന്നുതായൈ നമോ നമഃ ।
ഓം ധൂംരലോചന ദൈതേയദഹനായൈ നമോ നമഃ ।
ഓം ചണ്ഡമുണ്ഡമഹാശീര്‍ഷഖണ്ഡനായൈ നമോ നമഃ ।
ഓം രക്തബീജമഹാദൈത്യശിക്ഷകായൈ നമോ നമഃ ।

ഓം മദോദ്ധതനിശുംഭാഖ്യഭഞ്ജനായൈ നമോ നമഃ ।
ഓം ഘോരശുംഭാസുരാധീശനാശനായൈ നമോ നമഃ ।
ഓം മധുകൈടഭസംഹാരകാരണായൈ നമോ നമഃ ।
ഓം വിരിഞ്ചിമുഖസങ്ഗീതസമജ്ഞായൈ നമോ നമഃ ।
ഓം സര്‍വബാധാപ്രശമനചരിത്രായൈ നമോ നമഃ ।
ഓം സമാധിസുരഥക്ഷ്മാഭൃദര്‍ചിതായൈ നമോ നമഃ ।
ഓം മാര്‍കണ്ഡേയമുനിശ്രേഷ്ഠസംസ്തുതായൈ നമോ നമഃ ।
ഓം വ്യാലാസുരദ്വിഷദ്വിഷ്ണുസ്വരൂപിണ്യൈ നമോ നമഃ ।
ഓം ക്രൂരവേത്രാസുരപ്രാണമാരണായൈ നമോ നമഃ ।
ഓം ലക്ഷ്മീസരസ്വതീകാലീവേഷാഢ്യായൈ നമോ നമഃ ।
ഓം സൃഷ്ടിസ്ഥിതിലയക്രീഡാതത്പരായൈ നമോ നമഃ ।
ഓം ബ്രഹ്മോപേന്ദ്രഗിരീശാദിപ്രതീക്ഷായൈ നമോ നമഃ ।
ഓം അമൃതാബ്ധിമണിദ്വീപനിവാസിന്യൈ നമോ നമഃ ।
ഓം നിഖിലാനന്ദസന്ദോഹവിഗ്രഹായൈ നമോ നമഃ ।
ഓം മഹാകദംബവിപിനമധ്യഗായൈ നമോ നമഃ ।
ഓം അനേകകോടിബ്രഹ്മാണ്ഡജനന്യൈ നമോ നമഃ ।
ഓം മുമുക്ഷുജനസന്‍മാര്‍ഗദര്‍ശികായൈ നമോ നമഃ ।
ഓം ദ്വാദശാന്തഷഡംഭോജവിഹാരായൈ നമോ നമഃ ।

ഓം സഹസ്രാരമഹാപദ്മസദനായൈ നമോ നമഃ ।
ഓം ജന്‍മപ്രമുഖഷഡ്ഭാവവര്‍ജിതായൈ നമോ നമഃ ।
ഓം മൂലാധാരാദിഷട്ചക്രനിലയായൈ നമോ നമഃ ।
ഓം ചരാചരാത്മകജഗത്സമ്പ്രോതായൈ നമോ നമഃ ।
ഓം മഹായോഗിജനസ്വാന്തനിശാന്തായൈ നമോ നമഃ ।
ഓം സര്‍വവേദാന്തസത്സാരസംവേദ്യായൈ നമോ നമഃ ।
ഓം ഹൃദിനിക്ഷിപ്തനിഃശേഷബ്രഹ്മാണ്ഡായൈ നമോ നമഃ ।
ഓം രാജരാജേശ്വരപ്രാണവല്ലഭായൈ നമോ നമഃ ।
ഓം തുഷാരാചലരാജന്യതനയായൈ നമോ നമഃ ।
ഓം സര്‍വാത്മപുണ്ഡരീകാക്ഷസഹോദര്യൈ നമോ നമഃ ।
ഓം മൂകീകൃതമഹാമൂകദാനവായൈ നമോ നമഃ ।
ഓം ദുഷ്ടമൂകശിരഃ ശൈലകുലിശായൈ നമോ നമഃ ।
ഓം കുടജോപത്യകാമുഖ്യനിവാസായൈ നമോ നമഃ ।
ഓം വരേണ്യദക്ഷിണാര്‍ധാങ്ഗമഹേശായൈ നമോ നമഃ ।
ഓം ജ്യോതിശ്ചക്രാസനാഭിഖ്യപീഠസ്ഥായൈ നമോ നമഃ ।
ഓം നവകോടിമഹദുര്‍ഗാസംവൃതായൈ നമോ നമഃ ।
ഓം വിഘ്നേശസ്കന്ദവീരേശവത്സലായൈ നമോ നമഃ ।
ഓം കലികല്‍മഷവിധ്വംസസമര്‍ഥായൈ നമോ നമഃ ।
ഓം ഷോഡശാര്‍ണമഹാമന്ത്രമന്ദിരായൈ നമോ നമഃ ।
ഓം പഞ്ചപ്രണവലോലംബപങ്കജായൈ നമോ നമഃ ।
ഓം മിഥുനാര്‍ചനസംഹൃഷ്ടഹൃദയായൈ നമോ നമഃ ।

ഓം വസുദേവമനോഭീഷ്ടഫലദായൈ നമോ നമഃ ।
ഓം കംസാസുരവരാരാതിപൂജിതായൈ നമോ നമഃ ।
ഓം രുക്മിണീസത്യഭാമാദിവന്ദിതായൈ നമോ നമഃ ।
ഓം നന്ദഗോപപ്രിയാഗര്‍ഭസംഭൂതായൈ നമോ നമഃ ।
ഓം കംസപ്രാണാപഹരണസാധനായൈ നമോ നമഃ ।
ഓം സുവാസിനീവധൂപൂജാസുപ്രീതായൈ നമോ നമഃ ।
ഓം ശശാങ്കശേഖരോത്സങ്ഗവിഷ്ഠരായൈ നമോ നമഃ ।
ഓം വിഭുധാരികുലാരണ്യകുഠാരായൈ നമോ നമഃ ।
ഓം സഞ്ജീവനൌഷധത്രാതത്രിദശായൈ നമോ നമഃ ।
ഓം മാതൃസൌഖ്യാര്‍ഥി പക്ഷീശസേവിതായൈ നമോ നമഃ ।

ഓം കടാക്ഷലബ്ധശക്രത്വ പ്രദ്യുംനായൈ നമോ നമഃ ।
ഓം ഇന്ദ്രക്ലൃപ്തോത്സവോത്കൃഷ്ടപ്രഹൃഷ്ടായൈ നമോ നമഃ ।
ഓം ദാരിദ്ര്യദുഃഖവിച്ഛേദനിപുണായൈ നമോ നമഃ ।
ഓം അനന്യഭാവസ്വര്‍ഗാപവര്‍ഗദായൈ നമോ നമഃ ।
ഓം അപ്രപന്ന ഭവത്രാസദായകായൈ നമോ നമഃ ।
ഓം നിര്‍ജിതാശേഷപാഷണ്ഡമണ്ഡലായൈ നമോ നമഃ ।
ഓം ശിവാക്ഷികുമുദാഹ്ലാദചന്ദ്രികായൈ നമോ നമഃ ।
ഓം പ്രവര്‍തിതമഹാവിദ്യാപ്രധാനായൈ നമോ നമഃ ।
ഓം സര്‍വശക്ത്യൈകരൂപ ശ്രീമൂകാംബായൈ നമോ നമഃ ॥

ഇതി മൂകാംബികാഷ്ടോത്തരശതനാമാവലിഃ സമ്പൂര്‍ണാ ॥





Footer Advt for Web Promotion
TOP