മരണത്തിന്‍റെ ദേവനാണ് ധര്‍മ്മദേവനായ യമന്‍.
സൂര്യപുത്രനായ യമദേവന്‍റെ ഗായത്രി മന്ത്രം ജപിക്കുന്നത് മരണഭയമകറ്റും.
ഓം സൂര്യ പുത്രനായ വിദ്മഹേ മഹാകാലായ ധീമഹി തന്നോ യമഃ പ്രചോദയാത് !! ഫലം : മരണ ഭയം മാറുന്നു.