സൂര്യാഷ്ടകം Sooryashtakam

സൂര്യഷ്ടകം ഭാസ്കരനായ സൂര്യദേവനെ സ്തുതിക്കുന്ന ഒരു പ്രസിദ്ധമായ അഷ്ടകമാണ്.

ഈ സ്തോത്രം ജപിക്കുന്നത് രോഗശമനത്തിനും ആയുരാരോഗ്യത്തിനും അനുഗ്രഹം നേടുന്നതിനും ഉപയോഗപ്രദമാണെന്ന് വിശ്വസിക്കപ്പെടുന്നു.

സൂര്യാഷ്ടകം Sooryashtakam

സൂര്യാഷ്ടകം Sooryashtakam

തൃപ്രാദിദേവ നമസ്തുഭ്യം പ്രസീദ മമ ഭാസ്കര
ദിവാകര നമസ്തുഭ്യം പ്രഭാകര നമോസ്തുതേ. 1

സപ്താശ്ചരഥമാരൂഠം പ്രചരാഡം കശ്യപാത്മജം
സ്വേത പദ്മധരം ദേവം തം സൂര്യം പ്രഗാമാമ്യഹം. 2

ലോഹിതം രഥമാരൂഠം സർവലോക പിതാമ്യഹം
മഹാ പാപ ഹരം ദേവം തം സൂര്യം പ്രഗാമാമ്യഹം. 3

ത്രൈഗുരായം ച മഹാശൂരം ബ്രഹ്മവിഷ്‌ണൂംമഹേശ്വരം
മഹാ പാപ ഹരം ദേവം തം സൂര്യം പ്രഗാമാമ്യഹം. 4

ബൃംഹിതം തേജഃപുഞ്ചം ത വായുമാകാശമേവ ച
പ്രഭും സർവലോകാനാം തം സൂര്യം പ്രഗാമാമ്യഹം. 5

ബന്ധുക പുഷ്പസങ്കാശം ഹാരകുരാഡലത ഭൂഷിതം
ഏക ചക്രധരം ദേവം തം സൂര്യം പ്രഗാമാമ്യഹം. 6

തം സൂര്യം ജഗത് കർതാരം മഹാ തേജഃപ്രതീപനം
മഹാ പാപ ഹരം ദേവം തം സൂര്യം പ്രഗാമാമ്യഹം. 7

തം സൂര്യ ജഗതാം നാഥം ജ്നാനവിജ്നാനമോക്ഷകം
മഹാ പാപ ഹരം ദേവം തം സൂര്യം പ്രഗാമാമ്യഹം. 8

ഇതി സൂര്യാഷ്ടകം സമ്പൂർണ്ണം





Footer Advt for Web Promotion
TOP