പുരുഷസൂക്തം Purushasooktham

പുരുഷസൂക്തം സർവ്വാഭിഷ്ട സിദ്ധിക്ക് ഉത്തമമായ വേദമന്ത്രമാണ്.

മന്ത്രങ്ങളിൽ വച്ച് ഒന്നാം മന്ത്രം ആണ് ആദി വിരാട് പുരുഷനെ (ആദി നാരായണനെ) വർണ്ണിക്കുന്ന പുരുഷസൂക്തം. ശുദ്ധവൃത്തിയോടു കൂടിനിത്യവും ബ്രാന്മമുഹൂർത്തത്തിൽ പുരുഷസൂക്തം ജപിച്ചാൽ പാപ ദോഷങ്ങളും അകന്നു പോകും.

പുരുഷസൂക്തം Purushasooktham

പുരുഷസൂക്തം Purushasooktham

ഓം സഹസ്രശീര്ഷാ പുരുഷഃ
സഹസ്രാക്ഷഃ സഹസ്രപാത്
സ ഭൂമിം വിശ്വതോ വൃത്വാ-
ഽത്യധിഷ്ഠത് ദശാംഗുലം 1

പുരുഷ ഏവേദം സർവം
യദ്ഭൂതം യച്ച ഭവ്യം
ഉതാമൃതത്വസ്യേശാനോ
യദഹ്നോതി രോഹതി 2

ഏതാവാനസ്യ മഹിമാ-
ഽതോ ജ്യായാംശ്ച പൂരുഷഃ
പാദോഽസ്യ വിശ്വാ ഭൂതാനി
ത്രിപാദസ്യാമൃതം ദിവി 3

ത്രിപാദൂർധ്വ ഉദൈത്പുരുഷഃ
പദോഽസ്യേഹാഭവത് പുനഃ
തതോ വിശ്വങ്വ്യക്രാമത്
സാശനാനശനേ അഭി 4

തസ്മാദ്വിരാഡജായതേ
വിരാജോ അധി പൂരുഷഃ
സ ജാതോ അത്യരിച്യത
പശ്ചാദ് ഭൂമിമഥോ പുരഃ 5

യത്പുരുഷേണ ഹവിഷാ
ദേവാ യജ്ഞമതന്വത
വസന്തോ അസ്യാസീദാജ്യം
ഗ്രീഷ്മ ഇധ്മഃ ശരദ്ധവിഃ 6

തം യജ്ഞം ബര്ഹിഷിപ്രൗക്ഷൻ
പുരുഷം ജാതമഗ്രതഃ
തേന ദേവാ അയജന്ത
സാധ്യാ ഋഷയശ്ച യേ 7

തസ്മാദ്യജ്ഞാത് സർവഹുതഃ
സംഭൃതം പൃഷദാജ്യം
പശൂന്താം ശ്ചക്രേ വായവ്യാ-
നാരണാൻ ഗ്രാമ്യാൻശ്ച യേ 8

തസ്മാദ്യജ്ഞാത് സർവഹുത
ഋചഃ സാമാനി ജജ്ഞിരേ
ഛന്ദാംസി ജജ്ഞിരേ തസ്മാ-
ദ്യജൂസ്തസ്മാദജായത 9

തസ്മാദശ്വാ അജായന്ത
യേകേ ചോഭയാദതഃ
ഗാവോ ഹ ജജ്ഞിരേ തസ്മാ
ത്തസ്മാജ്ജാതാ അജാവയഃ 10

യത്പുരുഷം വ്യദധുഃ
കതിധാ വ്യകല്പയൻ
മുഖം കിമസ്യ കൗ ബാഹൂ
കാ ഊരൂ പാദാ ഉച്യതേ 11

ബ്രാഹ്മണോഽസ്യ മുഖമാസീദ്
ബാഹൂ രാജന്യഃ കൃതഃ
ഊരൂ തദസ്യ യദ്വൈശ്യം
പദ്ഭ്യാം ശൂദ്രോ അജായത 12

ചന്ദ്രമാ മനസോ ജാത
ശ്ചക്ഷോഃ സൂര്യോ അജായത
മുഖാദിന്ദ്രശ്ചാഗ്നിശ്ച
പ്രാദ്വായുരജായത 13

നാഭ്യാ ആസീദന്തരിക്ഷം
ശീർഷ്ണോ ദ്യൗഃ സമവർതത
പദ്ഭ്യാം ഭൂമിർദിശഃ ശ്രോത്രാ-
ത്തഥാലോകാം അകല്പയൻ 14

സപ്താസ്യാസൻ പരിധയ-
സ്ത്രിഃ സപ്ത സമിധഃ കൃതാഃ
ദേവാ യദ്യജ്ഞം തന്വാനാ
അബധ്നൻ പുരുഷം പശും 15

യജ്ഞേന യജ്ഞമയജന്ത ദേവാ
സ്താനി ധർമാണി പ്രഥമാന്യാസന്
തേ ഹ നാകം മഹിമാനഃ സചന്ത
യത്ര പൂർവേ സാധ്യാഃ സന്തി ദേവാഃ 16

അദ്ഭ്യഃ സംഭൃതഃ പൃഥിവ്യൈ രസാച്ച
വിശ്വകർമണഃ സമവത്തതാഗ്രേ
തസ്യ ത്വഷ്ടാ വിദധദ്രൂപമേതി
തന്മർത്യസ്യ ദേവത്വമാജാനമഗ്രേ 17

വേദാഹമേതം പുരുഷം മഹാന്ത-
മാദിത്യവർണം തമസഃ പരസ്താത്
തമേവ വിദിത്വാഽതിമൃതുമേതി
നാന്യഃ പന്ഥാ വിദ്യതേഽയനായ 18

പ്രജാപതിശ്ചരതി ഗർഭേ അന്ത
രജായമാനോ ബഹുധാ വിജായതേ
തസ്യ യോനിം പരിപശ്യന്തി ധീരാ-
സ്തസ്മിൻ ഹ തസ്ഥുർ ഭുവനാനി വിശ്വാ 19

യോ ദേവേഭ്യ ആതപതി
യോ ദേവാനാം പുരോഹിതഃ
പൂർവോ യോ ദേവേഭ്യോ ജാതോ
നമോ രുചായ ബ്രാഹ്മയേ 20

തചം ബ്രാഹ്മം ജനയന്തോ
ദേവാ അഗ്രേ തദബ്രുവന്
യ സ്ത്വൈവം ബ്രാഹ്മണോ വിദ്യാ-
ത്തസ്യ ദേവാ അസന്വശേ 21

ശ്രീശ്ച തേ ലക്ഷ്മീശ്ച പത്ന്യാവഹോരാത്രേ
പാർശ്വേ നക്ഷത്രാണിരൂപമശ്വിനൗ വ്യാത്തമ്
ഇഷ്ണന്നിഷാണാമും മ ഇഷാണ
സർവലോകം മ ഇഷാണി 22





Footer Advt for Web Promotion
TOP