നാഗ മന്ത്രങ്ങള്‍ മലയാളം Naga Mantras Malayalam Lyrics

സർപ്പദോഷങ്ങൾ അകലുന്നതിന് നാഗദേവന്മാരുടെ ആരാധന പ്രധാനമാണ്.

നാഗദൈവങ്ങൾ മണ്ണിനെയും സംസ്കാരത്തിനെയും സംരക്ഷിക്കുന്ന ദൈവിക ശക്തികളായി അതിപുരാതനകാലം മുതൽ ആരാധിക്കപ്പെടുന്നു.

നാഗ മന്ത്രങ്ങള്‍

നാഗ മന്ത്രങ്ങള്‍ Naga Mantras

അഷ്ടനാഗ മന്ത്രം

ഓം അനന്തായ നമ:
ഓം വാസുകയേ നമ:
ഓം തക്ഷകായ നമ:
ഓം കാര്‍ക്കോടകായ നമ:
ഓം ഗുളികായനമ:
ഓം പത്മായ നമ:
ഓം മഹാപത്മായ നമ:
ഓം ശംഖപാലായ നമ:

മൂലമന്ത്രങ്ങൾ

നാഗരാജാവ്

ഓം നമ: കാമരൂപിണേ മഹാബലായ
നാഗാധിപതയേ നമഃ

നാഗയക്ഷി

ഓം വിനയാ തനയേ വിശ്വനാഗേശ്വരി ക്ലീം
നാഗയക്ഷീ യക്ഷിണീ സ്വാഹാ നമഃ
നാഗരാജ ഗായത്രി
ഓം സര്‍പ്പ രാജായ വിദ്മഹെ
പത്മ ഹസ്തായ ധീമഹി
തന്വോ വാസുകി പ്രചോദയാത്.





Footer Advt for Web Promotion
TOP