ഈ മന്ത്രം ചൊല്ലുന്നത് സമ്പത്തും ഐശ്വര്യവും വർദ്ധിപ്പിക്കുകയും ധന സമൃദ്ധി നൽകുകയും ചെയ്യുന്നു.

ശ്രീ കൂബേര ഗായത്രി മന്ത്രം Kubera Gayatri Mantra
ഓം യക്ഷരാജായ വിദ്മഹേ
വൈശ്രവണായ ധീമഹി
തന്നോ കൂബേരഃ പ്രചോദയാത് !!
ഫലം: സമ്പത്തും ഐശ്വര്യവും വര്‍ദ്ധിക്കും