ഈ മന്ത്രം ചൊല്ലുന്നത് നഷ്ടമായ വസ്തുക്കൾ തിരികെ ലഭിക്കുകയും ധനസമ്പത്ത് വർദ്ധിക്കുകയും ചെയ്യുന്നു.

കാർത്ത വീര്യാർജ്ജുന ഗായത്രി മന്ത്രം Karthaveerarjuna Gayatri Mantra
കാര്‍ത്ത വീര്യായ വിദ് മഹേ
മഹാബലായ ധീമഹി
തന്നോര്‍ജ്ജുന പ്രചോദയാത്
ഫലം: കളവു പോയ വസ്തുതിരികെ കിട്ടും