ശ്രീ മഹാലക്ഷമീ ഗായത്രി Sree Mahalakshmi Gayatri

ശ്രീ മഹാലക്ഷ്മി ഗായത്രി മന്ത്രം ധനത്തിന്റെയും ഐശ്വര്യത്തിന്റെയും ദേവിയായ ലക്ഷ്മിദേവിയെ അഭിവാദ്യം ചെയ്യുന്നതിനുള്ള ശക്തമായ പ്രാർത്ഥനയാണ്.

ഇതിന്റെ ജപം ദാരിദ്ര്യത്തിനെ അകറ്റുകയും സമൃദ്ധിയും ആനന്ദവും നൽകുന്നു.

ശ്രീ മഹാലക്ഷമീ ഗായത്രി Sree Mahalakshmi Gayatri

ശ്രീ മഹാലക്ഷമീ ഗായത്രി Sree Mahalakshmi Gayatri

ഓം പത്മ വാസിനൈ്യ ച വിദ്മഹേ
പത്മ ലോ ച നൈ്യ ച ധീമഹേ
തന്നോ ലക്ഷ്മി പ്രചോദയാത് !!

ഫലം : ദാരിദ്ര്യം അകലുന്നു

Footer Advt for Web Promotion
TOP