മഹാലക്ഷ്മ്യഷ്ടകം Mahalakshmi Ashtakam

Shri Mahalakshmi Ashtakam, sourced from the Padma Purana, is a devotional hymn dedicated to Goddess Mahalakshmi.

This sacred prayer was chanted by Lord Indra to seek the blessings of the goddess for prosperity and fortune.

മഹാലക്ഷ്മ്യഷ്ടകം Mahalakshmi Ashtakam

മഹാലക്ഷ്മ്യഷ്ടകം Mahalakshmi Ashtakam


നമസ്തേസ്തു മഹാമായേ ശ്രീപീഠേ സുരപൂജിതേ
ശംഖ ചക്ര ഗദാ ഹസ്തേ മഹാലക്ഷ്മീ നമോസ്തുതേ. 1

നമസ്തേ ഗരുഡാരൂഢേ കോലാസുര ഭയങ്കരീ
സർവ്വപാപഹരേ ദേവീ മഹാലക്ഷ്മീ നമോസ്തുതേ. 2

സർവ്വജ്ഞേ സർവ്വവരദേ സർവ്വദുഷ്ട ഭയങ്കരീ
സർവ്വദുഃഖഹരേ ദേവി മഹാലക്ഷ്മീ നമോസ്തുതേ. 3

ആദ്യന്തരഹിതേ ദേവീ ആദിശക്തി മഹേശ്വരീ
യോഗജേ യോഗസംഭൂതേ മഹാലക്ഷ്മീ നമോസ്തുതേ. 4

സിദ്ധിബുദ്ധിപ്രദേ ദേവീ ഭുക്തിമുക്തിപ്രദായിനീ
മന്ത്രമൂർത്തേ സദാദേവീ മഹാലക്ഷ്മീ നമോസ്തുതേ. 5

സ്ഥൂലസൂക്ഷ്മ മഹാരൗദ്രേ മഹാശക്തി മഹോദരേ
മഹാപാപഹരേ ദേവീ മഹാലക്ഷ്മീ നമോസ്തുതേ. 6

പത്മാസനസ്ഥിതേ ദേവി പരബ്രഹ്മസ്വരൂപിണീ
പരമേശീ ജഗന്മാതാ മഹാലക്ഷ്മീ നമോസ്തുതേ. 7

ശ്വേതാംബരധരേ ദേവീ നാനാലങ്കാരഭൂഷിതേ
ജഗസ്ഥിതേ ജഗന്മാതാ മഹാലക്ഷ്മീ നമോസ്തുതേ. 8

ഫലം

മഹാലക്ഷ്മ്യഷ്ടകം സ്ത്രോത്രം യ:പഠേൽ ഭക്തിമാന്നരാ:
സർവ്വ സിദ്ധിമവാപ്നോതി രാജ്യം പ്രാപ്നോതിസർവ്വദാ
ഏകകാലേ പഠേന്നിത്യം മഹാപാപവിനാശം
ദ്വികാലം യ: പഠേന്നിത്യം ധനധാന്യ സമന്വിതം
ത്രികാലം യ: പഠേന്നിത്യം മഹാശത്രുവിനാശനം
മഹാലക്ഷ്മിർ
ഭവേന്നിത്യം പ്രസന്നാ വരദാശുഭാ





Footer Advt for Web Promotion
TOP