ഈ നാമാവലി ജപം, കൃഷ്ണന്റെ കൃപയുടെയും ആത്മസാന്ത്വനത്തിന്റെയും അനുഭവം നൽകുന്നു.

ശ്രീകൃഷ്ണ അഷ്ടോത്തര ശതനാമാവലി
ഓം ശ്രീകൃഷ്ണായ നമഃ
ഓം കമലാനാഥായ നമഃ
ഓം വാസുദേവായ നമഃ
ഓം സനാതനായ നമഃ
ഓം വസുദേവാത്മജായ നമഃ
ഓം പുണ്യായ നമഃ
ഓം ലീലാ മാനുഷ വിഗ്രഹായ നമഃ
ഓം ശ്രീവത്സ കൌസ്തുഭധരായ നമഃ
ഓം യശോദാ വസ്ത്സലായ നമഃ
ഓം ഹരയെ നമഃ 10
ഓം ചതുര്‍ഭുജത്ത ചക്രസി ഗദ ശങ്ഖാംബുജായുധായ നമഃ
ഓം ദേവകീനന്ദനായ നമഃ
ഓം ശ്രീശായ നമഃ
ഓം നന്ദഗോപപ്രിയാത്മജായ നമഃ
ഓം യമുനാവേഗ സംഹാരിനെ നമഃ
ഓം ബലഭദ്ര പ്രിയാനുജായ നമഃ
ഓം പൂതനാജീവിത ഹരായ നമഃ
ഓം ശകടാസുരഭംജനായ നമഃ
ഓം നന്ദവ്രജജനാനന്ദിനെ നമഃ
ഓം സച്ചിദാനന്ദ വിഗ്രഹായ നമഃ 20
ഓം നവനീത വിലീപ്താന്ഗായ നമഃ
ഓം നവനീതവരാഹായ നമഃ
ഓം അനഘായ നമഃ
ഓം നവനീതനടനായ നമഃ
ഓം മുചുകുംദപ്രസാദകായ നമഃ
ഓം ഷോഡശസ്ത്രീസഹസ്രേശായ നമഃ
ഓം ത്രിഭംഗി മധുരാകൃതയെ നമഃ
ഓം സുഖവാഗാമൃതാബ്ധിന്ധാവേ നമഃ
ഓം ഗോവിന്ദായ നമഃ
ഓം യോഗിനാംപതയെ നമഃ 30
ഓം വത്സപാലന സഞ്ചാരിനെ നമഃ
ഓം അനന്തായ നമഃ
ഓം ധേനുകാസുരമര്‍ദനായ നമഃ
ഓം ത്രണി കര്‍ത്താ തൃണവര്‍തായ നമഃ
ഓം യമലാര്‍ജുന ഭഞ്ഞനായ നമഃ
ഓം ഉത്താല താലഭേത്രേ നമഃ
ഓം തമലാശ്യമാലാകൃതയെ നമഃ
ഓം ഗോപഗോപീശ്വരായ നമഃ
ഓം യോഗിനേ നമഃ
ഓം കോടി സൂര്യസമപ്രഭായ നമഃ 40
ഓം ഇളാപതയെ നമഃ
ഓം പരസ്മൈ ജ്യോതിസേ നമഃ
ഓം യാദവേന്ദ്രായ നമഃ
ഓം യദുദ്വഹായ നമഃ
ഓം വനമാലിനെ നമഃ
ഓം പീതവാസിനേ നമഃ
ഓം പരിജാതാപഹരകായ നമഃ
ഓം ഗോവര്ധനാ ചാലോദ്ധര്ത്രേ നമഃ
ഓം ഗോപാലായ നമഃ
ഓം സര്‍വപാലകായ നമഃ 50
ഓം അജായ നമഃ
ഓം നിരഞ്ജനായ നമഃ
ഓം കാമജനകായ നമഃ
ഓം കംജലോചനായ നമഃ
ഓം മദുഘ്നേ നമഃ
ഓം മഥുരാനാഥായ നമഃ
ഓം ദ്വാരകാനായകായ നമഃ
ഓം ബലിനേ നമഃ
ഓം വൃന്ദാവനാന്തസഞ്ചാരിനെ നമഃ
ഓം തുളസിധാമ ഭുഷണായ നമഃ 60
ഓം സ്യമന്തക -മണിര്‍ ഹരത്രെ നമഃ
ഓം നരനാരായണാത്മകായ നമഃ
ഓം കുബ്ജാകൃഷ്ണാംബരധരായ നമഃ
ഓം മായിനെ നമഃ
ഓം പരമപുരുഷായ നമഃ
ഓം മുഷ്ടികാസുര -ചാണൂര -മല്ല -യുദ്ധ -വിശാരദായ നമഃ
ഓം സംസാരവൈരിനെ നമഃ
ഓം കംസാരയെ നമഃ
ഓം മുരാരയെ നമഃ
ഓം നരകാന്തകായ നമഃ 70
ഓം അനാദിബ്രഹ്മചാരിണേ നമഃ
ഓം കൃഷ്ണ വ്യസനകര്‍ഷകായ നമഃ
ഓം ശിശുപാല ശിരസ് ച്ചെത്രെ നമഃ
ഓം ദുര്യോധനകുലാന്തകായ നമഃ
ഓം വിദുരാക്രൂരവരദായ നമഃ
ഓം വിശ്വരൂപപ്രദര്‍ശകായ നമഃ
ഓം സത്യവാചേ നമഃ
ഓം സത്യാസങ്കല്പായ നമഃ
ഓം സത്യഭാമാരതായ നമഃ
ഓം ജയിനേ നമഃ 80
ഓം സുഭദ്രാപൂര്വജായ നമഃ
ഓം വിഷ്ണവേ നമഃ
ഓം ഭീഷ്മ മുക്തി പ്രദായകായ നമഃ
ഓം ജഗദ് ഗുരവേ നമഃ
ഓം ജഗന്നാഥായ നമഃ
ഓം വേണുനാദവിശാരദായ നമഃ
ഓം വൃഷഭാസുര വിധ്വംസിനെ നമഃ
ഓം ബാണാസുരാന്തകായ നമഃ
ഓം യുധിഷ്ഠിര പ്രതിസ്ഥത്രേ നമഃ
ഓം ബര്‍ഹി -വര്ഹ വതാംഷകായ നമഃ 90
ഓം പാര്‍ത്ഥസാരഥയെ നമഃ
ഓം അവ്യക്തായ നമഃ
ഓം ഗീതാമൃത മഹോദധയെ നമഃ
ഓം കാളീയഫണിമാണിക്യരംജിത ശ്രീ പാദാംബുജായ നമഃ
ഓം ദാമോദരായ നമഃ
ഓം യജ്ഞഭോക്ത്രേ നമഃ
ഓം ദാനവേന്ദ്ര -വിനാശകായ നമഃ
ഓം നാരായണായ നമഃ
ഓം പരബ്രഹ്മണേ നമഃ
ഓം പന്നഗാശനവാഹനായ നമഃ 100
ഓം ജലക്രീഡാ സമാസക്ത ഗോപീവസ്ത്രപഹാരകായ നമഃ
ഓം പുണ്യശ്ലോകായ നമഃ
ഓം തീര്‍ത്ഥകാരായ നമഃ
ഓം വേദവേദ്യായ നമഃ
ഓം ദയാനിധയെ നമഃ
ഓം സര്‍വഭൂതാത്മകായ നമഃ
ഓം സര്‍വാഗ്രഹരൂപിനെ നമഃ
ഓം പരാത്പരായ നമഃ 108
ശ്രീ കൃഷ്ണാഷ്ടോത്തര ശതനാമവലീ സമ്പൂർണം