ശ്രീകൃഷ്ണ സ്തുതി

ശ്രീകൃഷ്ണസ്തുതി ശ്രീകൃഷ്ണന്റെ ദിവ്യസ്വഭാവങ്ങളെയും ലക്ഷണങ്ങളെയും പ്രശംസിക്കുന്നവയാണ്.

ഈ സ്തുതികൾ ദൈവികമായ കൃപ നേടി ആനന്ദവും സമാധാനവും പ്രാപിക്കുവാൻ ഭക്തരെ പ്രേരിപ്പിക്കുന്നു.

ശ്രീകൃഷ്ണ സ്തുതി

ശ്രീകൃഷ്ണ സ്തുതി

"ചെഞ്ചൊടിയിതളിലെ പൊന്നോടക്കുഴലിൽ ,
നിന്നുതിരുമൊരു സുന്ദരരാഗത്തിൽ ഹരേ !
ആർദ്രമാമൊരു മനസിൻ വിതുമ്പലുമായ് ,
പ്രിയസഖിയായ് ഞാനുമലിഞ്ഞിടാം കണ്ണാ !
തൃപാദപൂജയിലെ ഒരു കുഞ്ഞു ദളമായിടാം,
മൗനമായ്ജപിച്ചും, ഏകാന്തമായ്‌കാത്തിടാം,
നിത്യസത്യമാം പരംപൊരുളിൽ ലയിച്ചീടാൻ !
കൃപാകടാക്ഷം സുകൃതമായ് ചൊരിയണെ"
"കണ്ണനുണ്ണീ നമോസ്തുതേ"





Footer Advt for Web Promotion
TOP