മഹാകാളി ഗായത്രി ദേവീ മഹാകാളിയെ സമർപ്പിച്ച പ്രാർത്ഥനയാണ്.
സര്‍വ ദൈവങ്ങളെ ആരാധിച്ചതിനേക്കാളും മഹത്തായ ഫലങ്ങൾ നൽകുന്നു.
ഓം കാളികായൈ വിദ് മഹേ ശ്മശാന വാസിന്യൈ ധീമഹി തന്നോ ഘോരാ പ്രചോദയാത് !! ഫലം : സര്‍വ്വ ദൈവങ്ങളെയും പൂജിച്ച ഫലം