ഈ ശ്ലോകം ജപിക്കുന്നവർക്കു ഭദ്രകാളി ദേവിയുടെ അനുഗ്രഹം ലഭിച്ച് ദുരിതങ്ങൾ ദൂരീകരിക്കപ്പെടുകയും ധൈര്യവും അനുഗ്രഹവും നേടുകയും ചെയ്യുന്നു.

ഭദ്രകാളീ ധ്യാനശ്ലോകം Bhadrakali Dhyana Slokam
ഓം കാളീം മേഘസമപ്രഭാം ത്രിണയനാം, വേതാളകണ്ഠസ്ഥിതാം
ഘഡ്ഗംഖേടകപാലദാരികശ്ശിരഃ കൃത്യാം കരാഗ്രേഷ്ഠ ച
ഭൂതപ്രേതപിശാച മാതൃസഹിതാം, മുണ്ഡസ്രജാലംകൃതാം
വന്ദേ ദുഷ്ഠമസൂരികാദിവിപദാം സംഹാരിണീം ഈശ്വരീം.