രോഗദുരിതങ്ങൾ ജീവിതത്തിൽ നിന്ന് ഒഴിഞ്ഞു നിൽക്കാൻ സഹസ്രനാമം ജപിക്കുകയോ കേൾക്കുകയോ ചെയ്യുക.

ഹനുമാൻ സ്വാമി കീർത്തനം
നമോ ആഞ്ജനേയം
നമോ ദിവ്യകായം
നമോ വായുപുത്രം
നമോ സൂര്യമിത്രം
നമോ നിഖിലരക്ഷാകരം
രുദ്രരൂപം
നമോ മാരുതിം രാമദൂതം നമാമി
നമോ വാനരേശം
നമോ ദിവ്യഭാസം
നമോ വജ്രദേഹം
നമോ ബ്രഹ്മതേജം
നമോ ശത്രുസംഹാരകം വജ്രകായം
നമോ മാരുതീം
രാമദൂതം നമാമി
ശ്രീ ആഞ്ജനേയം നമസ്തേ
പ്രസന്നാഞ്ജനേയം
നമസ്തേ (2)
നമോ വാനരേന്ത്രം
നമോ വിശ്വപാലം
നമോ വിശ്വമോദം
നമോ ദേവശൂരം
നമോ ഗഗന സഞ്ചാരിതം
പവനത നയം
നമോ മാരുതിം രാമദൂതം നമാമി
നമോ രാമദാസം
നമോ ഭക്തപാലം
നമോ ജശ്വരാംശം
നമോ ലോകവീരം
നമോ ഭക്തചിന്താമണിം - ഗതാപാണിം
നമോ മാരുതിം രാമദൂതം നമാമി
ശ്രീ ആഞ്ജനേയം
നമസ്തേ
പ്രസന്നാഞ്ജനേയം
നമസ്തേ (2)
നമോ പാപനാശം
നമോ സുപ്രകാശം
നമോ വേദസാരം
നമോ നിർവികാരം
നമോ നിഖില സംപൂജിതം ദേവശ്രേഷ്ഠം
നമോ മാരുതിം രാമദൂതം നമാമി
നമോ കാമരൂപം
നമോ രൗദ്രരൂപം
നമോ വായുതനയം
നമോ വാനരാക്രം
നമോ ഭക്ത വരതാരം ആത്മ വാസം
നമോ മാരുതിം രാമദൂതം നമാമി
ശ്രീ ആഞ്ജനേയം
നമസ്തേ
പ്രസന്നാഞ്ജനേയം
നമസ്തേ (2)
നമോ രമ്യ നാമം
നമോ ഭവ -പുനീതം
നമോ ചിരജീവം
നമോ വിശ്വപൂജ്യം
നമോ ശത്രുനാശന കരം ദീരരൂപം
നമോ മാരുതിം രാമദൂതം നമാമി
നമോ ദേവ വേദം
നമോ ഭക്തരക്നം
നമോ അഭയവരദം
നമോ പഞ്ചവദനം
നമോ ശുബക്കി
ശുഭമംഗളം
നമോ മാരുതിം രാമദൂതം നമാമി
ശ്രീ ആഞ്ജനേയം
നമസ്തേ
പ്രസന്നാഞ്ജനേയം
നമസ്തേ (2)