ഇത് പാരായണം ചെയ്യുന്നത് ധൈര്യവും അനുഗ്രഹവും നേടാൻ സഹായിക്കുന്നു.

ശ്രീ ആഞ്ജനേയ സ്വാമി കീർത്തനം Sree Anjaneya Swmay Keerthanam
ആഞ്ജനേയ പാടലാനനം
കാഞ്ചനാദ്രി കമനീയ വിഗ്രഹം
പാരിജാത തരുമൂലവാസിനം
ഭാവയാമി പവമാനനന്ദനം”
ഓം ഹ്രീം രുദ്രമുഖേ ആദിവരാഹായ പഞ്ചമുഖീ ഹനുമതേ,
ലം ലം ലം ലം ലം സകല സമ്പത്‌കരയസ്വഃ
മനോജപം മാരുത തുല്യവേഗം
ജിതേന്ദ്രിയം ബുദ്ധിമതാം വരിഷ്ടം
വാതാത്മജം വാനരയൂഥ മുഖ്യം
ശ്രീരാമദൂതം ശിരസ്സാ നമാമി
ഉല്ലേഖസിന്ധോ സലിലം സലിലം
യഃശോകവഹ്നീം ജനകാത്മജായാം
ആദായ തേ നൈവ ദദാഹ ലങ്കാം
ശ്രീ രാമദൂതം ശരണം പ്രപദ്യേ!
ഓം ശ്രി ആഞ്ജനേയ സ്വാമിനേ നമഃ!