ആഞ്ജനേയ അഷ്ടോത്തര ശതനാമാവലി Anjaneya Ashtottara 108 Shatanamavali

The 108 names mantra of Anjaneya Swamy, also known as Hanuman Ashtottara Shatanamavali, is a powerful devotional chant dedicated to Lord Hanuman.

Chanting this Ashtothram with devotion, especially on Thursdays and Saturdays, is believed to invoke Hanuman's blessings, helping devotees overcome obstacles, gain strength, courage, and spiritual protection.

ആഞ്ജനേയ അഷ്ടോത്തര ശതനാമാവലി Anjaneya Ashtottara 108 Shatanamavali

ആഞ്ജനേയ അഷ്ടോത്തര ശതനാമാവലി Anjaneya Ashtottara 108 Shatanamavali


ഓം ആഞ്ജനേയായ നമഃ
ഓം മഹാവീരായ നമഃ
ഓം ഹനൂമതേ നമഃ
ഓം മാരുതാത്മജായ നമഃ
ഓം തത്ത്വജ്ഞാനപ്രദായ നമഃ
ഓം സീതാദേവീമുദ്രാപ്രദായകായ നമഃ
ഓം അശോകവനികാച്ഛേത്രേ നമഃ
ഓം സര്‍വമായാവിഭഞ്ജനായ നമഃ
ഓം സര്‍വബന്ധവിമോക്ത്രേ നമഃ
ഓം രക്ഷോവിധ്വംസകാരകായ നമഃ
ഓം പരവിദ്യാപരിഹര്‍ത്രേ നമഃ
ഓം പരശൌര്യവിനാശനായ നമഃ
ഓം പരമന്ത്രനിരാകര്‍ത്രേ നമഃ
ഓം പരയന്ത്രപ്രഭേദകായ നമഃ
ഓം സര്‍വഗ്രഹവിനാശകായ നമഃ
ഓം ഭീമസേനസഹായ്യകൃതേ നമഃ
ഓം സര്‍വദുഃഖഹരായ നമഃ
ഓം സര്‍വലോകചാരിണേ നമഃ
ഓം മനോജവായ നമഃ
ഓം പാരിജാതദ്രുമൂലസ്ഥായ നമഃ
ഓം സര്‍വമന്ത്രസ്വരൂപവതേ നമഃ
ഓം സര്‍വതന്ത്രസ്വരൂപിണേ നമഃ
ഓം സര്‍വയന്ത്രാത്മികായ നമഃ
ഓം കപീശ്വരായ നമഃ
ഓം മഹാകായായ നമഃ
ഓം സര്‍വരോഗഹരായ നമഃ
ഓം പ്രഭവേ നമഃ
ഓം ബലസിദ്ധികരായ നമഃ
ഓം സര്‍വവിദ്യാസമ്പത്പ്രദായകായ നമഃ
ഓം കപിസേനാനായകായ നമഃ
ഓം ഭവിഷ്യച്ചതുരാനനായ നമഃ
ഓം കുമാരബ്രഹ്മചാരിണേ നമഃ
ഓം രത്നകുണ്ഡലദീപ്തിമതേ നമഃ
ഓം ചഞ്ചലദ്വാലസന്നദ്ധലംബമാനശിഖോജ്ജ്വലായ നമഃ
ഓം ഗന്ധര്‍വവിദ്യാതത്ത്വജ്ഞായ നമഃ
ഓം മഹാബലപരാക്രമായ നമഃ
ഓം കാരാഗൃഹവിമോക്ത്രേ നമഃ
ഓം ശൃംഖലാബന്ധമോചകായ നമഃ
ഓം സാഗരോത്താരകായ നമഃ
ഓം പ്രാജ്ഞായ നമഃ
ഓം രാമദൂതായ നമഃ
ഓം പ്രതാപവതേ നമഃ
ഓം വാനരായ നമഃ
ഓം കേസരീസൂനവേ നമഃ
ഓം സീതാശോകനിവാരണായ നമഃ
ഓം അഞ്ജനാഗര്‍ഭസംഭൂതായ നമഃ
ഓം ബാലാർക്കസദൃശാനനായ നമഃ
ഓം വിഭീഷണപ്രിയകരായ നമഃ
ഓം ദശഗ്രീവകുലാന്തകായ നമഃ
ഓം ലക്ഷ്മണപ്രാണദാത്രേ നമഃ
ഓം വജ്രകായായ നമഃ
ഓം മഹാദ്യുതയേ നമഃ
ഓം ചിരഞ്ജീവിനേ നമഃ
ഓം രാമഭക്തായ നമഃ
ഓം ദൈത്യകാര്യവിഘാതകായ നമഃ
ഓം അക്ഷഹന്ത്രേ നമഃ
ഓം കാഞ്ചനാഭായ നമഃ
ഓം പഞ്ചവക്ത്രായ നമഃ
ഓം മഹാതപസേ നമഃ
ഓം ലങ്കിണീഭഞ്ജനായ നമഃ
ഓം ശ്രീമതേ നമഃ
ഓം സിംഹികാപ്രാണഭഞ്ജനായ നമഃ
ഓം ഗന്ധമാദനശൈലസ്ഥായ നമഃ
ഓം ലങ്കാപുരവിദാഹകായ നമഃ
ഓം സുഗ്രീവസചിവായ നമഃ
ഓം ധീരായ നമഃ
ഓം ശൂരായ നമഃ
ഓം ദൈത്യകുലാന്തകായ നമഃ
ഓം സുരാര്‍ചിതായ നമഃ
ഓം മഹാതേജസേ നമഃ
ഓം രാമചൂഡാമണിപ്രദായ നമഃ
ഓം കാമരൂപിണേ നമഃ
ഓം പിംഗളാക്ഷായ നമഃ
ഓം വര്‍ദ്ധിമൈനാകപൂജിതായ നമഃ
ഓം കബളീകൃതമാര്‍താണ്ഡമണ്ഡലായ നമഃ
ഓം വിജിതേന്ദ്രിയായ നമഃ
ഓം രാമസുഗ്രീവസംധാത്രേ നമഃ
ഓം മഹിരാവണമര്‍ദനായ നമഃ
ഓം സ്ഫടികാഭായ നമഃ
ഓം വാഗധീശായ നമഃ
ഓം നവവ്യാകൃതിപണ്ഡിതായ നമഃ
ഓം ചതുര്‍ബാഹവേ നമഃ
ഓം ദീനബന്ധവേ നമഃ
ഓം മഹാത്മനേ നമഃ
ഓം ഭക്തവത്സലായ നമഃ
ഓം സഞ്ജീവനനഗാഹര്‍ത്രേ നമഃ
ഓം ശുചയേ നമഃ
ഓം വാഗ്മിനേ നമഃ
ഓം ധൃതവ്രതായ നമഃ
ഓം കാലനേമിപ്രമഥനായ നമഃ
ഓം ഹരിര്‍മര്‍ക്കട മർക്കടായ നമഃ
ഓം ദാന്തായ നമഃ
ഓം ശാന്തായ നമഃ
ഓം പ്രസന്നാത്മനേ നമഃ
ഓം ദശകണ്ഠമദാപഹായ നമഃ
ഓം യോഗിനേ നമഃ
ഓം രാമകഥാലോലായ നമഃ
ഓം സീതാന്വേഷണപണ്ഡിതായ നമഃ
ഓം വജ്രദംഷ്ട്രായ നമഃ
ഓം വജ്രനഖായ നമഃ
ഓം രുദ്രവീര്യസമുദ്ഭവായ നമഃ
ഓം ഇന്ദ്രജിത്പ്രഹിതാമോഘബ്രഹ്മാസ്ത്രവിനിവര്‍ത്തകായ നമഃ
ഓം പാര്‍ത്ഥധ്വജാഗ്രസംവാസായ നമഃ
ഓം ശരപഞ്ജരഹേലകായ നമഃ
ഓം ദശബാഹവേ നമഃ
ഓം ലോകപൂജ്യായ നമഃ
ഓം ജാംബവത്പ്രീതിവർദ്ധനായ നമഃ
ഓം സീതാസമേതശ്രീരാമപാദസേവാധുരംധരായ നമഃ

ഇതി ശ്രീമദ് ആഞ്ജനേയാഷ്ടോത്തരശതനാമാവലീ സമ്പൂര്‍ണ്ണം





Footer Advt for Web Promotion
TOP